`

മുഖത്തെ പാടുകളും മാറുവാനും മുഖം നിറം വയ്ക്കുവാനും ഇതാ ഒരു അടിപൊളി ഫേസ് പാക്ക്.

മാർക്കറ്റിൽ നിന്നും വലിയ വിലയുള്ള ക്രീമുകൾ വാങ്ങി മുഖത്ത് പുരട്ടുന്നവരാണ് ഒട്ടുമിക്ക ആളുകളും. പലപ്പോഴും ഈ ക്രീമുകൾ ഉപയോഗിച്ചാൽ മുഖത്തെ പാടുക മാറും കുരുക്കൾ മാറും ഫൈൻ ലൈൻ മാറും മുഖത്തിന്റെ നിറം കൂടും എന്നൊക്കെ പറഞ്ഞാലും ആദ്യം ആദ്യം ഉപയോഗിക്കുമ്പോൾ ഈ ഗുണങ്ങളൊക്കെ ഫീൽ ചെയ്യുമെങ്കിലും കുറച്ചുനാൾ ഉപയോഗിച്ചു കഴിയുമ്പോൾ കെമിക്കൽ റിയാക്ഷൻ കാരണം മുഖം ചർമം ആകെ ഡൾ ആവുകയാണ് ചെയ്യുക. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് മുഖത്തെ ഈ പ്രശ്നങ്ങൾ ഒക്കെ ഒഴിവാക്കി നാച്ചുറലായി ഗ്ലോ ലഭിക്കാൻ സഹായിക്കുന്ന രാത്രിയിൽ ഒക്കെ നല്ല രീതിയിൽ ചെയ്യാൻ പറ്റുന്ന ഒരു ഫേസ് പാക്ക് ആണ് ഇത്. അപ്പോൾ ഒട്ടും സമയം കളയാതെ ഇത് തയ്യാറാക്കുന്ന വിധവും ചേരുവകളും ഉപയോഗിക്കേണ്ട രീതിയും പരിചയപ്പെടാം.

   

അപ്പോൾ ഫേസ് പാക്ക് തയ്യാറാക്കുന്നതിന് നമുക്ക് ആദ്യമേ തന്നെ വേണ്ടത് നല്ല കട്ട തൈര് ആണ് അത്യാവശ്യം പുളിയുള്ള തൈര് തന്നെ വേണം എടുക്കുവാൻ ആയിട്ട്. അപ്പോൾ ഒരു ബൗളിലേക്ക് ഒരു സ്പൂൺ കട്ട തൈര് എടുക്കുക. ശേഷം ഇതിലേക്ക് കറ്റാർവാഴ ജെൽ അര സ്പൂൺ വൈറ്റമിൻ ഓയിൽ വൈറ്റമിൻ ഈ ഓയിൽ ഇല്ല എന്നുണ്ടെങ്കിൽ വൈറ്റമിൻ ഓയിൽ ഇല്ല എന്ന് ഉണ്ടെങ്കിൽ വൈറ്റമിൻ ക്യാപ്സ്യൂൾ പൊട്ടിച്ച് ചേർത്താൽ മതി. ഒരു സ്പൂൺ കടലമാവ് അവസാനം ആയി ഒരു സ്പൂൺ കസ്തൂരി മഞ്ഞൾ ചേർക്കുക. കസ്തൂരിമഞ്ഞൾ ഇല്ല എന്ന് ഉണ്ടെങ്കിൽ സാധാരണ മഞ്ഞൾ ഉണക്കി പൊടിച്ചത് ആയാലും മതി. ഇനി ഇത് എല്ലാം കൂടി മിക്സ് ചെയ്യണം നല്ല രീതിയിൽ മിക്സ് ചെയ്യണം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.