`

അറിഞ്ഞില്ല പറഞ്ഞില്ല എന്ന് ആരും പറയരുത്. ജീവിതം കോഞ്ഞാട്ട ആകാതിരിക്കുവാൻ ഈ വീഡിയോ കാണുക.

ഹലോ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് സ്വയംഭോഗം എന്ന വിഷയത്തെക്കുറിച്ചാണ്. അതുകൊണ്ട് ആദ്യമേ തന്നെ പറയട്ടെ ഇത് ഒരു എ സർട്ടിഫിക്കറ്റ് വീഡിയോ ആണ്. അതുകൊണ്ട് പ്രായപൂർത്തിയായവർ മാത്രം കാണുക. അപ്പോൾ സ്വയംഭോഗം എന്ന് പറയുന്നത് എല്ലാവർക്കും അറിയാം അതിനെ പറ്റി കൂടുതലായി എക്സ്പ്ലൈൻ ചെയ്യേണ്ട ആവശ്യമില്ല. നമ്മുടെ സെക്സിനെ സാറ്റിസ്ഫൈ ചെയ്യാൻ വേണ്ടി ഒരു സെക്സ് പാർട്ണർ ഇല്ലാതെ തന്നെ അതായത് സ്വയം ലൈംഗിക അവയവങ്ങളെ സ്റ്റുമിലൈറ്റ് ചെയ്തിട്ട് ഇജ്ജാകുലേഷൻ ചെയ്ത് ഒരു ഹാപ്പി കിട്ടുന്ന രീതിയെയാണ് നമ്മൾ സ്വയംഭോഗം എന്ന് പറയുന്നത്.

   

അപ്പോൾ എന്താണ് ഇതിനകത്ത് സംഭവിക്കുന്നത് കാരണം ഒത്തിരിയേറെ തെറ്റിദ്ധാരണകൾ ഉണ്ട്. അത് ചെയ്യാൻ പാടില്ലാ ഇത് ചെയ്യാൻ പാടില്ല ഞാൻ പഠിക്കുന്ന സമയത്ത് കേട്ടിട്ടുള്ള കാര്യങ്ങൾ ആണ്.ഈ മുഖക്കുരു വരുന്നത് സ്വയംഭോഗം ചെയ്യുന്നത് കൊണ്ടാണ്. അതുപോലെ തന്നെ വീക്ക് ആയി ഇരിക്കുന്ന ആളുകളോട് പറയും സ്വയംഭോഗം കൂടുതൽ ആകുന്നു ഇനി ശ്രദ്ധിക്കണം എന്നൊക്കെ പറയുന്ന രീതികൾ കേട്ടിട്ടുണ്ട്. അപ്പോൾ എന്താണ് ഇതിൻറെ ഒരു റിയാൽ കാര്യം കാരണം മോഡൽ സയൻസ് എന്താണ് ഇതിനെ പറ്റി പറയുന്നത്. കാരണം മതഗ്രന്ഥങ്ങളിൽ ഒക്കെ വലിയ ഒരു പാപം ആണ് ഈ സ്വയം ഭോഗം എന്ന് ഉള്ളത്. അപ്പോൾ അത് നേരായീട്ടും അങ്ങനെ ആണോ അതോ നമ്മൾ ചെയ്യുന്നതിൽ തെറ്റുണ്ടോ ശരിയുണ്ടോ എന്നുള്ളതാണ് ഇന്ന് ഡിസ്കസ് ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.