ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ആരോഗ്യം ഉള്ള ശരീരം ആരോഗ്യമുള്ള മനസ്സ് നമുക്ക് ലഭിക്കുവാൻ ആയിട്ട് നമ്മൾ ഒരു ദിവസം എങ്ങനെ ഇരിക്കണം എന്നുള്ളതാണ്. ഇത് ഒരു റൂൾസ് ആൻഡ് റെഗുലേഷൻ ഒന്നുമല്ല എന്നാലും ഈ ഒരു റൂൾസ് ആൻഡ് റെഗുലേഷൻ ഫോളോ ചെയ്താൽ ചിലപ്പോൾ ചില മാറ്റങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട് അതുകൊണ്ടാണ് പറഞ്ഞത്. അപ്പോൾ എല്ലാവർക്കും അറിയാം പല ആളുകളുടെയും ഭൂരിഭാഗം പ്രശ്നം വരുന്നത് രാവിലെ എഴുന്നേൽക്കാൻ ഉള്ള ബുദ്ധിമുട്ട്. ഇങ്ങനെ സമയം കുറച്ചു കൂടി നീണ്ട് പോട്ടെ കുറച്ചുകൂടി കഴിഞ്ഞ് എഴുന്നേൽക്ക് ആ ഒരു രീതിയിലേക്ക് വരും.
ചിലരൊക്കെ അലറാം വെച്ചിട്ടും വീണ്ടും വീണ്ടും ഒരു പത്ത് മിനിറ്റും കൂടി നീട്ടി കുറച്ചുനേരം കൂടി കിടക്കാം എന്ന് വിചാരിക്കുന്ന ആളുകൾ ഉണ്ട്. ഇതൊക്കെ കഴിഞ്ഞ് എഴുന്നേൽക്കാമെന്ന് വിചാരിക്കുന്ന സമയത്ത് കാലിന് ഒരു വേദന കൈക്ക് ഒരു സ്റ്റിഫ്നസ് പിന്നെ കുറച്ചു നേരം കഴിഞ്ഞ് നടന്നതിനുശേഷം ആണ് ഒരു ഉണർവ് കിട്ടുന്നത് നമ്മൾക്ക് എന്തെങ്കിലുമൊക്കെ ചെയ്യാൻ പറ്റുന്നത്. ആദ്യത്തെ കുറച്ചു നേരം കുറച്ചു ബുദ്ധിമുട്ട് ആണ് പിന്നെ കുറച്ചുനേരം ഒക്കെ നടന്ന് ശരീരം ചൂടായതിനു ശേഷം ജോയിൻസിലെ സ്റ്റിഫ്‌നെസ്സ് ഒക്കെ മാറിയ ശേഷം പതുക്കെ പതുക്കെ ശരിയായി വരും.
അപ്പോൾ എഴുന്നേൽക്കുക എന്ന് പറയുന്നത് വളരെ ഏറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. എഴുന്നേറ്റ് കഴിഞ്ഞാൽ ഒരു അരമുക്കാൽ മണിക്കൂർ കഴിഞ്ഞ് ഉരുണ്ടും മറിഞ്ഞും ഇഴഞ്ഞും ഒക്കെയാണ് നമ്മൾ പല കാര്യങ്ങളും ചെയ്യുന്നത്. അപ്പോൾ ഇത് കഴിഞ്ഞിട്ടാണ് ഒന്ന് ഒക്കേ ആവുന്നത്. പലരും പല സമയങ്ങളിൽ ആയിരിക്കും എഴുന്നേൽക്കുക ചിലര് നാലരക്ക് എഴുന്നേൽക്കും 5:00 മണിക്ക് ചിലർ ആറുമണി ആറര എന്നിങ്ങനെ പല സമയത്തായിരിക്കും പലരും എഴുന്നേൽക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.