`

ഇങ്ങനെ ചെയ്താൽ താരൻ പൂർണമായി മാറും ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ.

ഹലോ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്ന കാര്യം ഡാൻഡ്രഫ് എന്ന് പറയുന്നത് നമ്മൾ പല തവണ കേട്ടിട്ടുണ്ട്. നമ്മൾ ആലോചിക്ക മാസികകളിൽ വായിച്ചിട്ടുണ്ട് അതുപോലെ തന്നെ യൂട്യൂബിലും പലതരത്തിലുള്ള വീഡിയോസ് കണ്ടിട്ടുണ്ട്. പക്ഷേ ഇതിൽ പറയുന്ന കാര്യങ്ങൾ ഒക്കെ നമ്മൾ ട്രൈ ചെയ്തിട്ടും നമ്മൾ ഫോക്കസ് ചെയ്തിട്ടും നമുക്ക് ഈ ഡാൻഡ്രഫ് സൊല്യൂഷന് പെർമനന്റ് ആയ റിസൾട്ട് കിട്ടുന്നില്ല എന്നുണ്ടെങ്കിൽ കാരണം അവർക്ക് വേണ്ടിയിട്ടാണ് ഈ വീഡിയോ ഉള്ളത്. കാരണം റിപ്പീറ്റഡ് ആയിട്ട് ഈ ഡാൻഡ്രഫ് പ്രശ്നം വരുന്നു. പലതരത്തിലുള്ള ഓയിൽമെന്റ് അപ്ലൈ ചെയ്യുന്നുണ്ട്.

   

പലതരത്തിലുള്ള സ്കിൻ കണ്ടീഷനുകൾ വരുന്നുണ്ട് ഡ്രൈ സ്കിന്നിയുമായി ബന്ധപ്പെട്ട് അങ്ങനെ പലതരത്തിലുള്ള സ്കിൻ കണ്ടീഷനുകൾ എന്ന് പറഞ്ഞുകൊണ്ട് നമ്മൾ പല ട്രീറ്റ്മെൻറ് ചെയ്യാറുണ്ട്. ചെയ്യുമ്പോ കുറയും പിന്നെയും വരും ഇതാണ് അതിൻറെ ഒരു ഭൂരിഭാഗം ആളുകളിലും സംഭവിക്കുന്നത്. ഒരു 10 20 ശതമാനം ആളുകൾക്ക് നമ്മൾക്ക് അതിനുള്ള റിസൾട്ട് കിട്ടും. കാരണം മുന്നോട്ടു അത്ര വലിയ പ്രശ്നം വരുന്നില്ല പക്ഷേ ഈ 80 ശതമാനം ആളുകൾക്കും ഈ മരുന്നോ ഓയിൽ മെന്റോ ഷാമ്പുവും ഒക്കെ ഉപയോഗിക്കുമ്പോൾ കുറയുകയും വീണ്ടും വരികയും ചെയ്യും എന്താണ് അതിൻറെ യഥാർത്ഥ കാര്യം. എപ്പോഴൊക്കെയാണ് ആർക്കൊക്കെയാണ് ഈ ഒരു ഡാൻഡ്രഫുമായി ബന്ധപ്പെട്ട വരുന്നത് എന്നാണ് നമ്മൾ ആദ്യം നോക്കേണ്ടത്. ഒന്നാമത്തെ കാര്യം ഐയ്ജ് ആണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.