`

നിങ്ങളുടെ കൈകൾ ഇരുണ്ടത് ആണോ വിഷമിക്കേണ്ട നമുക്ക് വെളുപ്പ് നിറം ആക്കാം.

എല്ലാവർക്കും പരാതിയും പ്രശ്നമുള്ള ഒരു കാര്യമാണ് കൈകളിൽ വെയിൽ അടിക്കുന്ന ഭാഗത്ത് കറുക്കുന്നു എന്നുള്ളത്. ഈ പ്രശ്നം ഉള്ളവരുടെ കൈ നോക്കിയാൽ മനസ്സിലാവും കൈമുട്ടിന്റെ മുകളിൽ ഷർട്ട് അല്ലെങ്കിൽ ചുരിദാറിന്റെ ഒക്കെ അതിനു താഴെ ഒരു കളറും അതിനുമുകളിൽ വേറൊരു കളറും ആയിരിക്കും. ഇന്ന് നമ്മൾ ഇവിടെ പറയുന്നത് ഈ പ്രശ്നത്തെ എങ്ങനെ എളുപ്പം പരിഹരിക്കാം എന്നുള്ളതാണ്. ഇന്ന് ഞാൻ ഇവിടെ ഈ പ്രശ്നത്തെ പരിഹരിക്കുവാനുള്ള രണ്ടു മാർഗങ്ങൾ പരിചയപ്പെടുത്തുന്നുണ്ട്. ഏറ്റവും എളുപ്പം എന്ന് തോന്നുന്ന ഒരു മാർഗ്ഗം നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

   

അപ്പോൾ ശരി ഈ റെമഡി എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നോക്കാം. അതിനു മുൻപ് ചെറിയ ഒരു കാര്യം നിങ്ങൾ ആദ്യമായാണ് ഈ ചാനൽ കാണുന്നതെങ്കിൽ ഇതുവരെയായും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ല എങ്കിലും താഴെ ചുവന്ന നിറത്തിൽ ഒരു സബ്സ്ക്രൈബ് ബട്ടൺ കാണുന്നുണ്ടാവും അത് ഒന്ന് ക്ലിക്ക് ചെയ്യുക അപ്പോൾ തൊട്ടപ്പുറത്ത് ഒരു ബെൽ ബട്ടൻ കാണുന്നുണ്ടാവും അതിലും ഒന്ന് ക്ലിക്ക് ചെയ്യുക ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന പുതിയ വീഡിയോസിൻ്റെ നോട്ടിഫിക്കേഷൻ നിങ്ങളുടെ ഫോണിൽ ലഭിക്കുന്നതായിരിക്കും.

അങ്ങനെ നിങ്ങൾക്ക് ഉടനെ തന്നെ വീഡിയോസ് കാണുവാൻ സാധിക്കും. അപ്പോൾ നമ്മൾക്ക് ആദ്യത്തെ റെമഡി പരിചയപ്പെടാം ഈ റെമഡി ഉപയോഗിക്കുവാൻ മൂന്ന് സ്റ്റെപ്സ് ആണ് ഉള്ളത്. ആദ്യം നമ്മൾക്ക് നമ്മുടെ കൈകൾ നല്ലതുപോലെ ക്ലീൻ ചെയ്യണം. അതിനുവേണ്ടി നമ്മുടെ കൈകൾ ക്ലീൻ ചെയ്യുവാൻ വേണ്ടി ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകണം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.