ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് എല്ലാവരും ചോദിക്കുന്നത് ചോദ്യമാണ് എനിക്ക് അത്രയും പ്രായം ഒന്നുമായിട്ടില്ല എൻറെ മുടിയൊക്കെ നരച്ചു പോയി ഇപ്പോഴത്തെ ചെറുപ്പക്കാരായ പിള്ളേരൊക്കെ ചോദിക്കുന്ന ഒരു കാര്യമാണ് എൻറെ താടിയൊക്കെ നരച്ചു ഡോക്ടറെ ഇവിടെയൊക്കെ നരച്ചു. എന്താ ചെയ്യേണ്ടത് എന്ന് അറിയില്ല ഇത്രയും പെട്ടെന്ന് പ്രായമായതുപോലെയാണ് എന്നെ കണ്ടാൽ ഇപ്പോൾ നല്ല പ്രായം കൂടിയത് പോലെ ആയി ഇതിന് എന്താ ചെയ്യേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരുമോ എന്നൊക്കെ ചോദിക്കുന്ന ആളുകൾ ഉണ്ട്.
ഇത് ഏതൊരു ഏജ് ഗ്രൂപ്പിനും വരുന്ന ഒരു പ്രശ്നമാണ് പക്ഷേ ഇത് സാധാരണ മെലൊണമസ് എന്ന് പറയുന്ന ആ ഒരു കാര്യം മുടിയിൽ കുറയുന്നതോടുകൂടി സാധാരണ മുടിയിൽ ഈ പ്രശ്നങ്ങൾ ഉണ്ടാവും. ഏയ്ജ് ആകുന്നതിനനുസരിച്ചാണ് ഇതുണ്ടാവുന്നത്. പക്ഷേ ഇപ്പോഴത്തെ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ചെറുപ്പക്കാരിലാണ് ഈ അകാല നര എന്നൊക്കെ പറയാറില്ലേ എന്തുകൊണ്ടാണ് ഇത് ഉണ്ടാകുന്നത്.
കാരണം അവരുടെ അച്ഛനും അമ്മയ്ക്കും ഒക്കെ 60 വയസ്സിലാണ് മുടി നരക്കുന്നത് എങ്കിൽ അത് പിന്നീട് യങർ ജനറേഷൻ ആകുബോഴേകും അതിൽ നിന്നും ഒരു പ്രായം 10 20 വയസ്സ് കുറയും. പിന്നീട് ഒരു 40 വയസ്സിലേക്ക് എത്തും പിന്നീട് അത് ഒരു 20 വയസ്സിലേക്ക് എത്തും. അങ്ങനെ ഇത് കുറഞ്ഞു കുറഞ്ഞു വരികയാണ്. കാരണം ഇപ്പോൾ ചെറിയ പ്രായത്തിൽ തൊട്ട് തന്നെ നര തുടങ്ങുകയാണ്. അപ്പോൾ പണ്ടത്തെ ആളുകൾ എന്ന് പറയുന്നത് അവർക്ക് ഒത്തിരി പ്രായം ചെന്നിട്ടാണ് മുടിയൊക്കെ നരക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.