ഞാൻ ഡോക്ടർ ഷമീർ സക്കീർ ഹുസൈൻ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഗ്യാസ്ട്രോളജിസ്റ്റ് ആണ്. വയറു സംബന്ധമായ ബുദ്ധിമുട്ടുകൾ ആൾക്കാർ ഒരുപാട് പറയാറുണ്ട് എങ്കിലും അതിൽ ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു കാര്യം ഗ്യാസ് ഉണ്ട് എന്നുള്ളതാണ്. നമ്മുടെ സമൂഹത്തിൽ തന്നെ ഏകദേശം 20% മുതൽ 30 ശതമാനം വരെ ആൾക്കാർ ഈയൊരു പ്രയാസം ദീർഘകാലമായി മാസങ്ങളും വർഷങ്ങളും ആയി അനുഭവിക്കുന്നവർ ആണ്. ഇതിൻറെ പേരിൽ ഒരുപാട് തെറ്റിദ്ധാരണകൾ ആൾക്കാരിൽ പരത്തുന്നുണ്ട്. വയറിൻറെ ഏത് പ്രയാസവും ഗ്യാസ് ആയി കണക്കാക്കുകയും വയറുമായി യാതൊരു ബന്ധവുമില്ലാത്ത രോഗങ്ങൾ ഗ്യാസ് ആയി തെറ്റിദ്ധരിച്ച് പല ആപത്തുകളും വരുത്തി വയ്ക്കാറുണ്ട്. എന്നാൽ ഇന്ന് ഗ്യാസ് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെ ഏതൊക്കെ രോഗങ്ങളാണ് ഇതിന് പിന്നിൽ ഉണ്ടാകുന്നത്.
ഏതെല്ലാം അടയാളങ്ങൾ ഇതിനുണ്ടാകുന്നു എന്നും ഉണ്ടാകുന്നു എങ്കിൽ എന്തൊക്കെ ശ്രദ്ധിക്കണം എന്നും അവസാനമായി ഈ പ്രയാസങ്ങൾ ഉണ്ടാകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഏതൊക്കെ ഭക്ഷണം കഴിക്കാം കഴിക്കാൻ പാടില്ല എന്നതും എന്നതിനെക്കുറിച്ചുള്ള കുറച്ച് ഇൻഫർമേഷൻ വളരെ യൂസ്ഫുൾ ആയ ഈ വീഡിയോ നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ആദ്യം തന്നെ ഗ്യാസ് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം. നാലു കാര്യങ്ങൾ 4 പ്രയാസങ്ങളാണ് നമ്മൾ ഇന്ന് പറയുന്നത്. ഒന്നാമതായി വയറിൻറെ മുകൾഭാഗത്ത് ഉണ്ടാകുന്ന എരിച്ചിൽ. രണ്ടാമത് വയറിന്റെ മുകൾ ഭാഗത്തുണ്ടാകുന്ന വേദന. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.