`

വില്ലൻ ഇവനാണ് തുടയിടുക്കിലെയും കഴുത്തിലെയും കക്ഷത്തിലെയും കറുപ്പ് നിറത്തിന് പിന്നിൽ.

ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് കഴിഞ്ഞ പ്രാവശ്യം ഒരു ഫോൺകോൾ വന്നിരുന്നു. എൻറെ കണ്ണിന് താഴെ കറുപ്പ് നിറം വന്നതുകൊണ്ട് ഏതോ കുറച്ചു കൂട്ട് പറഞ്ഞിരുന്നു. വെജിറ്റബിൾസിന്റെ ഒക്കെ ആയിട്ടുള്ള ഒരു കൂട്ട് പറഞ്ഞു അത് അരച്ച് ഞാൻ കണ്ണിന് താഴെ പുരട്ടി. രാത്രി പുരട്ടിയിട്ട് രാവിലെ ഞാൻ എഴുന്നേറ്റ് നോക്കുമ്പോൾ അവിടെ മൊത്തം പാണ്ഡ് രീതിയിൽ പൊള്ളി വന്ന ഒരു അവസ്ഥയിൽ എത്തി. കാരണം ആ ഒരു ആൾ എന്ന് പറഞ്ഞാൽ വളരെ ബ്യൂട്ടി കോൺഷ്യസ് ആണ്. അങ്ങനെ ബ്യൂട്ടി കോൺഷ്യസ് ആയ ഒരാള് ഇങ്ങനെ കൂടി ചെയ്തപ്പോഴേക്കും അത് വല്ലാതെ ബുദ്ധിമുട്ട് ഉണ്ടാക്കി. അതിൻറെ ഒരു ഫോട്ടോ എടുത്ത് അയച്ചു തന്നു ഇനി എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചിട്ട്.

   

അപ്പോൾ നോക്കിയപ്പോൾ മനസ്സിലായ ഒരു കാര്യം എന്ന് പറയുന്നത് നമ്മൾ ഏതു ഒരു കാര്യവും നമ്മുടെ സ്കിന്നിന് അലർജി ഉണ്ടോ എന്ന് നോക്കണമ്മല്ലോ അത് നോക്കിയിട്ടില്ല ഒന്നാമത്. രണ്ടാമത്തെ കാര്യം കൂടുതൽ സമയം അവിടെ വെക്കുന്നത് കൊണ്ട് സ്കിനിന് ഡാമേജ് ഉണ്ടായി. അപ്പോൾ നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് ശരീരത്തിൽ ഒരു ബ്ലാക്ക് മാർക്ക് അല്ലെങ്കിൽ കറുത്ത നിറം വരുന്നത് എന്തുകൊണ്ടാണ്. അല്ലെങ്കിൽ ചില ഭാഗങ്ങളിൽ ഇരുണ്ട് വരുന്നത് എന്തുകൊണ്ടാണ്. ചിലർക്ക് കക്ഷത്തിന്റെ ഭാഗം ആയിരിക്കാം. അല്ലാ എന്നുണ്ടെങ്കിൽ ചിലർക്ക് സെക്ഷ്വൽ ഓർഗൻസിന്റെ ഭാഗം ആയിരിക്കാം. അതായത് സ്കിന്നിന് ടൈറ്റ് ആയി ഇടുന്ന ഏരിയകളിൽ അതായത് പാൻറ് ടൈറ്റായി ഇടുന്ന ആളുകൾ അല്ലെങ്കിൽ ശരീരത്തിൽ ഡ്രസ്സ് ടൈയ്റ്റായി ഇടുന്ന ആളുകളിലും ആണ് ഇത് കൂടുതലായി കാണാറ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.