കുളി എന്ന് പറയുന്നത് ഒരു സീക്രട്ട് ആക്ടിവിറ്റി ആണ്. നമ്മൾ ഇപ്പോൾ ഏതെങ്കിലും ഒരു ഭാഗം ക്ലീൻ ചെയ്യുമ്പോൾ അതായത് അടുക്കളോ ബാത്റൂമോ ഒക്കെ ക്ലീൻ ചെയ്യുമ്പോൾ അത് നോക്കി നിന്ന് പറഞ്ഞു തരാൻ ആരെങ്കിലും ഒക്കെ ഉണ്ടാവും. അവിടെ ഒന്ന് ക്ലീൻ ചെയ്യണം അങ്ങനെ ക്ലീൻ ചെയ്യണം അവിടെ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് നോക്കി മനസ്സിലാക്കണം എന്നൊക്കെ പക്ഷേ നമ്മൾ കുളിക്കുമ്പോൾ ആരും അങ്ങനെ പറഞ്ഞു തരാൻ ഇല്ലാത്തതുകൊണ്ട് തന്നെ കുളിയിൽ നമ്മൾ പല തെറ്റുകളും വരുത്താറുണ്ട് എന്നുള്ളതാണ് വാസ്തവം. ഒരു തമാശ കഥയിലൂടെ പറഞ്ഞു തുടങ്ങാം. പുരുഷന്മാര് കുളിക്കുമ്പോൾ ആദ്യം സോപ്പ് തേക്കുന്നത് എവിടെയാണെന്ന് അറിയാമോ. പലരും അവരുടെ കയ്യിൽ ആയിരിക്കാം ചിലപ്പോൾ കഷത്ത് ആയിരിക്കാം ജിമ്മൻമാരൊക്കെ ആണെങ്കിൽ അവരുടെ മസ്സിൽസിന് ഇംപോർട്ടൻസ് കൊടുക്കുമ്പോൾ ഇംപോർട്ടൻസ് കൊടുക്കുന്ന മസിലിന്റെ ഭാഗത്ത് തന്നെയാണ്.
അവർ ആദ്യം സോപ്പ് തേക്കുന്നത് എന്നാണ് തമാശയായി പറയാറ്. പെൺകുട്ടികളാണ് എങ്കിൽ ആദ്യം സോപ്പ് തേക്കുന്നത് മുഖത്താണത്ര. അവരവരുടെ കോംപ്ലക്ഷിനെ പറ്റിയും മുഖത്ത് എന്തെങ്കിലും അസുഖങ്ങൾ ഉണ്ടാകുന്നുണ്ടോ എന്നതിനെപ്പറ്റി ഒക്കെ ബോധപതികൾ ആണ് എന്നാണ് പറയുക. കൊച്ചുകുട്ടികൾ ഒക്കെ ആണെങ്കിൽ അവർ ആദ്യം വയറിലാണ് സോപ്പ് തേക്കുകയത്ര. ഇത് പണ്ട് ഞങ്ങൾ പഠിച്ചുകൊണ്ടിരുന്ന സമയത്ത് പറഞ്ഞിരുന്ന ഒരു തമാശ കഥ ആയിരിക്കാം എന്തും ആയിക്കോള്ളട്ടെ നമ്മൾക്ക് നമ്മൾ കുളിക്കുന്ന കാര്യങ്ങളെപ്പറ്റി ഒന്ന് അവലോകനം ചെയ്യാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.