ഹാർട്ടറ്റാക്ക് ഒഴിവാക്കുവാൻ ആയി മരുന്നു കഴിക്കുന്നവരുടെയും ഓപ്പറേഷൻ ചെയ്യുന്നവരുടെയും എണ്ണം കൂടി വരികയാണ്. മരുന്നുകളും ഓപ്പറേഷനുകളും ഹാർട്ട് അറ്റാക്ക് കുറയ്ക്കുന്നു. എന്തുകൊണ്ടാണ് വളരെ ഹെൽത്ത് കോൺഷ്യസ് ആയ കൃത്യമായി വ്യായാമം ചെയ്യുന്നവർ പെട്ടെന്ന് ജിമ്മിലെ വർക്കൗട്ട് കഴിഞ്ഞ് അല്ലെങ്കിൽ കളിക്ക് ഇടയിൽ ഹാർട്ടറ്റാക്ക് വന്നു കുഴഞ്ഞുവീണ് മരിക്കാൻ ഇടയാകുന്നത്. ഹാർട്ട് അറ്റാക്ക് വരാൻ സാധ്യതയുണ്ട് എന്ന് എങ്ങനെ മുൻകൂട്ടി അറിയാം. ഹാർട്ട് അറ്റാക്ക് തടയുവാൻ എന്ത് ചെയ്യാൻ ആകും. ആദ്യമായി പെട്ടെന്ന് ഉണ്ടാകുന്ന ഹാർട്ട് അറ്റാക്ക് എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് നോക്കാം. രണ്ടു കാരണങ്ങൾ കൊണ്ടാണ് ഹാർട്ട് അറ്റാക്ക് വരുന്നത്. എങ്ങനെയാണ് ഇത് സംഭവിക്കുന്നത് എന്ന് നോക്കാം. രണ്ട് കാരണങ്ങൾ കൊണ്ടാണ് ഹാർട്ട് അറ്റാക്ക് വരുന്നത്. ഒന്ന് ഹാർട്ട് സംബന്ധമായ പ്ലംബിംഗ് പ്രോബ്ലംസ്. രണ്ട് ഹാർട്ടിലെ വയറിങ് പ്രോബ്ലംസ്.
ആദ്യം പ്ലംബിംഗ് പ്രോബ്ലംസ് എന്തൊക്കെയാണ് എന്ന് നോക്കാം. പ്ലംബിംഗ് പ്രോബ്ലം എന്ന് പറയുമ്പോൾ നമ്മുടെ ഹാർട്ടിലെ രക്തക്കുഴലിൽ ബോഡിയിലെ എല്ലാ പാർട്ടിലേക്കും രക്തം പമ്പ് ചെയ്തു കൊടുക്കുന്നത് ഹാർട്ട് ആണ്. ഓൾ മോസ്റ്റ് ഒരു ദിവസം 6000 ലിറ്റർ ബ്ലഡ് ആണ് ഹാർട്ട് പമ്പ് ചെയ്യുന്നത്. അത് ഹാർട്ടിലേക്കുള്ള ബ്ലഡ് സെൽസും അതിൽ പെടുന്നുണ്ട്. രണ്ട് ചെറിയ കൊറോണറി ആർട്ടറി എന്ന് പറയുന്നതാണ് നമ്മുടെ ഹാർട്ടിലെ മസിലുകൾക്ക് അതായത് ഹാർട്ടിലെ പമ്പിങ് നടക്കുന്നത് ഈ മസിലുകളുടെ പ്രവർത്തനം കൊണ്ടാണ്. അപ്പോൾ ഈ മസിലുകൾക്ക് ബ്ലഡ് കൊടുക്കുവാൻ വേണ്ടി രണ്ട് കൊറോണറി ആർട്ടറീസ് ആണ് ഉള്ളത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.