`

കുടൽ ക്ലീൻ ആയി കുടലിൽ കെട്ടിക്കിടക്കുന്ന അഴുക്ക് മുഴുവൻ പുറത്തു പോകുവാൻ.

ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒത്തിരി ഏറെ ആളുകൾ പലതവണയായി ചോദിക്കുന്ന ഒരു സംശയം ആണ്. അതായത് പലരും വന്നു പറയാറുണ്ട് എനിക്ക് മോഷൻ വളരെ ടൈറ്റ് ആയിട്ടാണ് പോകുന്നത്. ചിലര് പറയാറുണ്ട് എനിക്ക് ഒരു ദിവസം തന്നെ മൂന്ന് നാല് തവണ പോകാറുണ്ട്. രാവിലെതന്നെ കുറെ സമയം ടോയ്‌ലറ്റിൽ സ്പെൻഡ് ചെയ്യാറുണ്ട്. ആദ്യമേ തന്നെ പറയട്ടെ ഈ മോഷൻ റിലേറ്റഡ് ആയിട്ടുള്ള ഒരുപാട് ഡൗട്ടുകൾ ഒത്തിരി ഉണ്ട്. അതിനെ നമ്മൾ പലരും എക്സാമിനേഷൻ ചെയ്യുന്നവർ ഉണ്ട്. നമ്മൾ ഉള്ളിലേക്ക് ഇടുന്ന സാധനങ്ങൾ എക്സാമിൻ ചെയ്തിരുന്നുവെങ്കിൽ പുറത്തേക്ക് പോകുന്ന സാധനം എക്സാമിൻ ചെയ്യേണ്ട ആവശ്യം വരില്ല.

   

നമ്മളെല്ലാവരും മനുഷ്യരാണ് നമുക്ക് പല പല ആഗ്രഹം കാണും ചിലപ്പോൾ ചില സ്ഥലങ്ങളിൽ പോയി ഭക്ഷണം കഴിക്കും. ഭക്ഷണം കഴിക്കുന്ന സമയങ്ങളിൽ അത് പ്രോപ്പറായി കുക്ക് ചെയ്തതാണോ അല്ലയോ വെള്ളം ശുദ്ധി ചെയ്തതാണോ എന്ന് നമുക്ക് പ്രോപ്പർ ആയി ചെക്ക് ചെയ്യാൻ പറ്റില്ല. ഇതിൻറെ ഭാഗമായി നമ്മൾക്ക് പല ബുദ്ധിമുട്ടുണ്ടാവുകയും അതിൻറെ ആഫ്റ്റർ എഫക്ട് ആയി അത് മലത്തിലൂടെ കാണുകയും ചെയ്യും. അപ്പോൾ വീട്ടിലിരുന്നു കൊണ്ട് തന്നെ നമ്മൾക്ക് എങ്ങനെയാണ് നമ്മുടെ മോഷൻ പ്രോപ്പർ ആണോ അല്ലെങ്കിൽ ഇനി നമുക്ക് എന്തെങ്കിലും ശ്രദ്ധിക്കുവാൻ ഉണ്ടോ. എന്നുള്ളതാണ് നമ്മൾ ഈ വീഡിയോയിൽ ചർച്ച ചെയ്യുന്നത്. അപ്പോൾ ഇത് നമ്മുടെ സ്റ്റൂൾഡ് എക്സാമിനേഷൻ എന്ന് പറയുമ്പോൾ നമ്മൾ ലാബിൽ പോയി ചെക്ക് ചെയ്യുന്ന എക്സാമിനേഷൻ അല്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.