ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് ഉപയോഗിച്ചാൽ അപ്പോൾ തന്നെ സ്പോട്ടിൽ റിസൾട്ട് കിട്ടുന്ന വീട്ടിലുള്ള സാധനങ്ങൾ വച്ചുകൊണ്ടു തന്നെ ചെയ്യാൻ പറ്റുന്ന ഒരു കിടുക്കി ഫേഷ്യലാണ്. അപ്പോൾ ഒട്ടും സമയം കളയാതെ ഈ ഫേഷ്യൽ എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കുക എന്ന് നോക്കാം. അതിനു മുൻപ് ചെറിയൊരു കാര്യം നിങ്ങൾ ആദ്യമായാണ് ഈ ചാനൽ കാണുന്നതെങ്കിലും ഈ ചാനൽ ഇതുവരെ സബ്സ്ക്രൈബ് ചെയ്തിട്ടില്ല എങ്കിലും താഴെ ചുവന്ന നിറത്തിൽ ഒരു സബ്സ്ക്രൈബ്ട്ടൻ കാണുന്നുണ്ടാവും അതിലും ഒന്ന് ക്ലിക്ക് ചെയ്യുക. അപ്പോൾ തൊട്ടപ്പുറത്ത് ഒരു ബെൽ ബട്ടൻ കൂടി കാണും അതിലും ഒന്ന് ക്ലിക്ക് ചെയ്യുക അങ്ങനെ ചെയ്താൽ ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന പുതിയ വീഡിയോസിന് നോട്ടിഫിക്കേഷൻ ലഭിക്കുകയും നിങ്ങൾക്ക് ഉടനെ തന്നെ വീഡിയോ കാണാൻ സാധിക്കുകയും ചെയ്യും. ഇത് ഫേഷ്യലാണ് എന്നതുകൊണ്ട് തന്നെ നാല് സ്റ്റെപ്പ് ഉണ്ട്.
നാല് സ്റ്റെപ്പും ഫോളോ ചെയ്താൽ മാത്രമാണ് കറക്റ്റ് ആയ റിസൾട്ട് കിട്ടുക. ആദ്യത്തെ സ്റ്റെപ്പ് ഫേഷ്യൽ ക്ലൻസിംഗ് ആണ്. അപ്പോൾ ക്ലൻസർ എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കുന്നത് എന്ന് നോക്കാം. ക്ലൻസർ തയ്യാറാക്കി ഉപയോഗിക്കുന്നതിനുവേണ്ടി ആദ്യമേ തന്നെ ഒരു ഉരുളൻ കിഴങ്ങ് എടുത്ത് നല്ലതുപോലെ ക്ലീൻ ചെയ്തതിനുശേഷം ചോപ്പ് ചെയ്ത് എടുക്കുക. അതിനുശേഷം ഒരു അരിപ്പ ഉപയോഗിച്ച് ഇതിന്റെ നീര് പിഴിഞ്ഞ് എടുക്കുക. നീര് പിഴിഞ്ഞതിനു ശേഷം ആ ഉരുളം കിഴങ്ങ് കളയരുത്. അത് നമ്മൾക്ക് പിന്നീട് ആവശ്യം ഉണ്ട്. ഇനി ഒരു ബൗളിൽ ഒരു സ്പൂൺ ഉരുളക്കിഴങ്ങ് നീര് എടുക്കുക.ഈ ഉരുളക്കിഴങ്ങ് നേരിലേക്ക് ഒരു സ്പൂൺ നാരങ്ങാനീര് ചേർക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=S5dHSMpL33Y