നമസ്കാരം ഞാൻ ഡോക്ടർ ധന്യ അമേരിക്കൻ ഓങ്കോളജിസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ കൺസൾട്ടൻ്റ് റേഡിയോ ഓങ്കോളജിസ്റ്റ് ആണ്. എന്താണ് ക്യാൻസർ കോശങ്ങളുടെ അമിതവും നിയന്ത്രണാധിതമായ വിഘടനത്തെയാണ് ക്യാൻസർ എന്ന് വിളിക്കുന്നത്. എന്തൊക്കെയാണ് ക്യാൻസറിന് കാരണമാകുന്നത്. 90 മുതൽ 95% ക്യാൻസറിനും കാരണം ജനിതക്കത്തിൽ ഉണ്ടാകുന്ന വ്യതിയാനമാണ് അഥവാ ജീൻ മോട്ടേഷൻസ് ആണ്. ജീൻ മോട്ടന്ഷ്യൻസില് അഞ്ച് ശതമാനം മാത്രമേ ക്യാൻസറിന് കാരണമാകുന്നൊള്ളോ ബാക്കി എല്ലാം ജീവിതശൈലി കൊണ്ടും അന്തരീക്ഷ മലിനീകരണം കൊണ്ടും ഉണ്ടാവുന്നതാണ്. ഇതിൽ ഏറ്റവും വില്ലനായി നിൽക്കുന്നത് പുകവലിയുടെയും മദ്യപാനത്തിന്റെയും ഉപയോഗമാണ്. അതുകൊണ്ട് ഏതൊരു മനുഷ്യനും ക്യാൻസർ ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്.
അതുകൊണ്ടുതന്നെ ക്യാൻസർ ക്യാൻസറിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ് അത് തുടക്കത്തിലെ കണ്ടുപിടിക്കുന്നത് എങ്ങനെയാണ് അതിൻറെ ചികിത്സാരീതികൾ എന്തൊക്കെയാണ് എന്ന് മനസ്സിലാക്കുന്നതും വളരെ അത്യാവശ്യമാണ്. ഞാൻ ഇന്ന് സ്ത്രീകളിൽ സർവ്വസാധാരണമായി കാണുന്ന ബ്രസ്റ്റ് കാൻസറിനെ പറ്റിയാണ് സംസാരിക്കുന്നത്. സ്ത്രീകളിൽ കാണുന്ന മറ്റ് കാൻസർ എന്ന് പറയുന്നത് ആമാശ കാൻസർ ഗർഭാശയ ക്യാൻസർ അണ്ഡാശയം ക്യാൻസർ വെജീനിയ ക്യാൻസർ വൾവർ കാൻസർ എന്നിവയാണ്. പക്ഷേ ഏറ്റവും കോമൺ ആയി കാണുന്നത് ബ്രസ്റ്റ് ക്യാൻസർ ആണ്. എട്ടിൽ ഒരു സ്ത്രീക്ക് ബ്രെസ്റ്റ് ക്യാൻസർ വരാൻ സാധ്യതയുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.