ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നേരായിട്ടും നമ്മൾ റൊമാൻറിക് ആണോ എന്നുള്ളതാണ്. ഒത്തിരി സാഹചര്യങ്ങളിൽ നമ്മൾ നമ്മുടെ ഇഷ്ടം പ്രകടിപ്പിക്കാതെ പോവുകയും ഭയങ്കര മുരടൻ സ്വഭാവം ആണ് ആരെ കണ്ടാലും ചിരിക്കത്തില്ല വലിയ കെയർ ഒന്നും കാണിക്കില്ല പക്ഷേ അവർക്ക് ഭയങ്കര ഇഷ്ടമാണ്. അത് കുട്ടികളോട് ആവാം അല്ല എന്നുണ്ടെങ്കിൽ പേരന്റ്സിനോട് ആവാം ഹസ്ബന്റിനോട് ആകാം വൈഫിനോട് ആകാം എങ്ങനെയുമാകാം. ചിലർക്ക് ഫ്രണ്ട്ഷിപ്പിലും അങ്ങനെയായിരിക്കും അവർക്ക് ഉള്ളിൽ ഭയങ്കര സ്നേഹം ആയിരിക്കും പക്ഷേ അത് പ്രകടിപ്പിക്കാൻ അവർക്ക് അറിയാതെ പോകുന്നു.
അങ്ങനെ അറിയാതെ പോകുന്നതുകൊണ്ട് ഒത്തിരിയേറെ നഷ്ടങ്ങൾ സംഭവിക്കുന്നു. എന്തൊക്കെയാണ് നമ്മൾ നേരായിട്ടും റൊമാൻറിക് ആണോ. ഒത്തിരി ഏറെ കുടുംബങ്ങളിൽ മെയിനായിട്ട് ഉള്ളിലുള്ള സ്നേഹം ഇല്ലാത്തതുകൊണ്ട് ഒത്തിരി ഏറെ രോഗങ്ങൾ വരുന്നു. കാരണം എന്താണ് എന്ന് അറിയുമോ എൻറെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ആരുമില്ല ചില പേഷ്യൻസ് പറയുന്നതാണ് ഡോക്ടർമാർക്ക് പോലും എൻറെ രോഗം മനസ്സിലാകുന്നില്ല. അവർ പറയുന്നു എനിക്ക് എന്തെങ്കിലും മാനസ്സികം ആണ് എന്ന്. ഇത് കഴിഞ്ഞ് ഞാൻ വീട്ടിൽ വരുമ്പോൾ എൻറെ ഭർത്താവും വീട്ടുകാരും പറയുന്നത് ഇത് തന്നെയാണ് എനിക്ക് എന്തെങ്കിലും മാനസിക പ്രശ്നം ആണ് എന്നാണ് ശരിക്കും ഇനി എനിക്ക് എന്തെങ്കിലും മാനസിക പ്രശ്നം ഉണ്ടോ എന്നൊക്കെ ചോദിക്കുന്ന ആളുകൾ ഉണ്ട്. കാരണം എന്താണെന്ന് വെച്ചാൽ നമ്മുടെ വേദനയും ബുദ്ധിമുട്ടും തൊട്ടടുത്തുള്ള ആൾക്ക് പോലും മനസ്സിലാകുന്നില്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.