ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. കഴിഞ്ഞ തവണ ഒരു പേഷ്യന്റ് വന്നിട്ട് പറയുകയായിരുന്നു ഞാൻ എത്ര തവണ ബ്രഷ് ചെയ്താലും ഒരു ദിവസം മൂന്ന് നാല് തവണ ബ്രഷ് ചെയ്യും നന്നായിട്ട് വെള്ളം കുടിക്കും എന്നാലും എൻറെ വായയിൽ ദുർഗന്ധം ആണ് അതായത് ബാഡ് ബ്രീത്ത് ആണ്. ഹാലിടോസിസ് എന്നാണ് ആ കണ്ടീഷന്റെ പേര്. പക്ഷേ എനിക്ക് മനസ്സിലാകുന്നില്ല ഞാൻ പല്ലു ഡോക്ടറെ കാണിച്ചു അതേപോലെ ഷുഗർ ഫ്രീ ചുയിങ്കം കഴിക്കുവാൻ തുടങ്ങി. ജീരകം ഒക്കെ കഴിക്കുവാൻ തുടങ്ങി അതേപോലെ ഏലക്കായ കഴിക്കാൻ തുടങ്ങി പല രീതിയിൽ ചെയ്തിട്ടും എൻ്റെ വായയിൽ ഈ സ്മെല്ല് മാറുന്നില്ല എന്താ ചെയ്യേണ്ടത് എന്ന് എനിക്കറിയില്ല.
ഇങ്ങനെ വന്ന് ചോദിച്ച സമയത്ത് അവർക്ക് വേണ്ടത്ര ഡയറ്റും മെഡിസിൻസും കാര്യങ്ങളും ഒക്കെ ചെയ്തു കൊടുത്തു. ഒരു ടു വീക്ക്സ് കൊണ്ട് അത് ശരിയായി. ഇപ്പോൾ ഞാൻ പറഞ്ഞു വന്ന കാര്യം എന്താണെന്ന് വെച്ചാൽ ചിലര്‍ പറയാറില്ലേ ഞാൻ എത്ര നന്നായി ബ്രഷ് ചെയ്യാറുണ്ട് അതേപോലെ നാവു വടിക്കാറുണ്ട് പല്ല് ഡോക്ടറെ കാണാറുണ്ട്. ഈ കാര്യങ്ങളൊക്കെ ചെയ്തിട്ടും എന്തുകൊണ്ടാണ് എന്റെ വായയിൽ ഈ സ്മെല്ല് വരുന്നത്. അപ്പോൾ അതിൻറെ ഒരു കാര്യമാണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യുന്നത്. കാരണം നമ്മൾ ഇപ്പോൾ പലരീതിയിലുള്ള ഡിസ്കഷൻ കേട്ട് കാണും പല ഡോക്ടർമാര്‍ സംസാരിച്ചിട്ടുണ്ട് വാട്സാപ്പിൽ വീഡിയോസ് വരാറുണ്ട്. അങ്ങനെ പല രീതിയിൽ ഇൻഫർമേഷൻ നമ്മൾക്ക് കിട്ടാറുണ്ട്. ഇത്രയും കാര്യങ്ങൾ ചെയ്തിട്ടും എന്തുകൊണ്ട് ഇത് മാറുന്നില്ല എന്നതാണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.