`

ഇതിലും നല്ല പരിഹാരം സ്വപ്നങ്ങളിൽ മാത്രം ഈ പ്രശ്നം പരിഹരിക്കുവാൻ.

മുഖത്തിന്റെ ഈ ഭാഗത്ത് പിഗ്മെന്റേഷൻ ഉണ്ടാവുക എന്നതും അതുപോലെ തന്നെ മുഖക്കുരു വന്ന ഭാഗങ്ങളിൽ കറുത്ത പാടുകൾ ഉണ്ടാവുക എന്നതും ഒരുമാതിരി മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ്. മുഖത്തിന്റെ ചില ഭാഗങ്ങളിൽ മിലാന്റെ പ്രൊഡക്ഷൻ കൂടുന്നത് മൂലമാണ് ഇങ്ങനെ പിഗ്മെന്റേഷൻ ഉണ്ടാകുന്നതും അതുപോലെതന്നെ മുഖക്കുരു വന്ന പാടുകളെയും നമ്മൾക്ക് പിഗ്മെന്റേഷൻ എന്ന് തന്നെ വിളിക്കാം. അപ്പോൾ നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് ഈ പിഗ്മെന്റേഷനെയും മുഖക്കുരു വന്ന പാടുകളെയും പൂർണ്ണമായും ഇല്ലാതാക്കാൻ പറ്റുന്ന വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു അടിപൊളി ഐറ്റം ആണ്. അപ്പോൾ ഇത് എന്താണ് എന്നും ഇത് എങ്ങനെ തയ്യാറാക്കണം എന്നും നമുക്ക് നോക്കാം.

   

ഈ വീഡിയോ കാണുന്ന നിങ്ങൾ ഈ വീഡിയോ മുഴുവനിയും കാണണം. കാരണം എന്താണെന്ന് ചോദിച്ചാൽ ഇത് ഉണ്ടാക്കുന്നത് പോലെ തന്നെ ഇംപോർട്ടൻ്റ് ആണ് ഇത് ഉപയോഗിക്കേണ്ടതും. അതുകൊണ്ടുതന്നെ വീഡിയോ വ്യക്തമായും കൃത്യമായും മുഴുവനായും കാണുവാൻ ശ്രമിക്കുക. ഈ റെമഡി തയ്യാറാക്കി ഉപയോഗിക്കുവാൻ രണ്ട് സ്റ്റെപ്സ് ആണ് ഉള്ളത്. അതിലെ ആദ്യ സ്റ്റെപ്പ് മുഖം ക്ലീൻ ചെയ്തതിനുശേഷം സ്ക്രബ്ബ് ചെയ്യുക എന്നുള്ളതാണ്. അപ്പോൾ സ്ക്രബ്ബ് തയ്യാറാക്കുവാനായി 2 സ്പൂൺ തൈര് എടുക്കുക. മറ്റൊരു ബൗളിൽ ഒരു സ്പൂൺ പഞ്ചസാര എടുക്കുക. നന്നായി പൊടിച്ച പഞ്ചസാര വേണം എടുക്കുവാൻ. എത്രമാത്രം നിങ്ങൾക്ക് ഈ പഞ്ചസാര പൊടിക്കാൻ പറ്റുന്നോ അത്രമാത്രം ഈ പഞ്ചസാര പൊടിക്കണം. ഇനി ഒരു നാരങ്ങ എടുത്ത് അതിന്റെ പകുതി എടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.