`

നമ്മുടെ ശരീരം നൽകുന്ന വലിയ മുന്നറിയിപ്പ്.നാം നിസ്സാരമായി കാണുന്ന കാര്യങ്ങൾ ഇനി മുതൽ ശ്രദ്ധിക്കണം.

ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മൾ ഡോക്ടർമാർ സാധാരണ എങ്ങനെയാണ് രോഗം കണ്ടുപിടിക്കുന്നത് കാരണം ഒത്തിരിയേറെ ആളുകൾക്ക് അവരുടെ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ എന്തിനെയാണ് എന്ന് തിരിച്ചറിയാൻ പറ്റാത്തതുകൊണ്ട് അവർക്ക് അത് പെട്ടെന്ന് തിരിച്ചറിഞ്ഞെങ്കിൽ മാത്രമേ ഹോസ്പിറ്റലിൽ പോകുവാനോ ഡോക്ടറെ കാണുവാനോ മെഡിസിൻ എടുക്കുവാനോ തോന്നുകയുള്ളൂ. അപ്പോൾ നമ്മൾക്ക് വീട്ടിൽ വച്ച് തന്നെ എങ്ങനെയാണ് ഇത് മനസ്സിലാകുന്നത്. ഇതിലെ ചെറിയ ചെറിയ മാറ്റങ്ങൾ അത് എന്ത് കാരണം കൊണ്ടാണ് എന്നതാണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യുന്നത്. അപ്പോൾ നമുക്ക് അതിനെപ്പറ്റി ചെറിയ ഒരു ഐഡിയ കിട്ടും. അതായത് ഇതിന് നമ്മൾ ഡോക്ടറെ കാണണോ വേണ്ടയോ ട്രീറ്റ്മെന്റ് എടുക്കണോ വേണ്ടയോ എന്ന് ഒരു ഐഡിയ കിട്ടും.

   

അപ്പോൾ ഡോക്ടർസ് യൂസ് ചെയ്യുന്ന ചില ടെക്നിക്സ് ആണ് ശരീരത്തിൽ ഈ മാറ്റങ്ങൾക്ക് വരുമ്പോൾ നമ്മൾ എന്ത് ടെസ്റ്റ് ചെയ്യണം അതിനുള്ള കാരണങ്ങൾ എന്നുള്ള വിഷയത്തെപ്പറ്റിയാണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യുന്നത്. അപ്പോൾ ആദ്യം നമ്മൾ നോക്കേണ്ടത് തല മുതൽ കാൽ വരെയുള്ള ഭാഗങ്ങൾ ഓരോ പാർട്ട് പാർട്ട് ആയി നമുക്ക് നോക്കാം. ഇപ്പോൾ നമ്മൾ ഒരാൾ നോക്കുമ്പോൾ ഫേസ് ആണല്ലോ നമ്മൾ ആദ്യം നോക്കുന്നത്. അതിലെ ആദ്യം എടുത്തു കാണുന്ന ഭാഗം നമ്മുടെ തലമുടിയാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.