`

ഇങ്ങനെ ചെയ്താൽ നോർമലാകും എത്ര കടുത്ത ബിപിയും.

ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ബ്ലഡ് പ്രഷർ എന്ന ഒരു വിഷയത്തെപ്പറ്റിയാണ്. ഒരുപാട് ആളുകൾ ഉണ്ട് ഈ ബ്ലഡ് പ്രഷറിന് മരുന്ന് എടുക്കുന്നവര്. ആദ്യം ഒരു ഗുളികയിൽ തുടങ്ങും പിന്നീട് അത് രണ്ട് നേരമാകും. പിന്നീട് അതിൻറെ കൂടെ വേറെ ഗുളികകൾ ആഡ് ചെയ്യും. കഴിഞ്ഞ തവണ ഒരാള് ബീ പി ക്ക് മരുന്ന് എടുക്കുന്നു എന്ന് പറഞ്ഞ് ലിസ്റ്റ് കാണിച്ചു അഞ്ചു മരുന്നുകളാണ് ബിപി ക്ക് തന്നെയായി എടുത്തത്. ബിപി കെടുക്കുന്നത് 100-180 ആ ഒരു റേഞ്ചിൽ ആണ്. അപ്പോൾ നിങ്ങൾ ഒന്നാലോചിച്ചു നോക്കിക്കേ ഇത്രയും മരുന്നുകൾ കഴിച്ചിട്ടും ബീ പി കുറയുന്നില്ല എങ്കിൽ ബിപിക്ക് മാത്രം മരുന്ന് കഴിച്ചിട്ട് കാര്യമില്ല എന്ന് അല്ലേ അതിന് അർത്ഥം. നമ്മൾ അപ്പോൾ സാധാരണ രീതിയിൽ മരുന്ന് കഴിച്ചു കഴിഞ്ഞാൽ റെഡിയാക്കാം എന്ന് വിചാരിക്കുന്നത് വെറുതെയാണ്.

   

നമ്മൾ ഇപ്പോൾ തൈറോയ്ഡിനും മരുന്ന് എടുത്തു കഴിച്ചു നോക്കിക്കേ മുടികൊഴിച്ചിൽ ഉണ്ട് വെയിറ്റ് കൂടുന്നുണ്ട് മസിൽ പെയിൻ ഉണ്ട് ക്ഷീണമുണ്ട് ജോയിൻ പെയിൻ ഉണ്ട് എല്ലാം ഉണ്ട് പക്ഷേ തൈറോയ്ഡിന് മെഡിസിൻ എടുക്കുന്നുണ്ടോ അതും ഉണ്ട്. ഇതേപോലെ തന്നെയാണ് പ്രമേഹത്തിന്റെ കാര്യം എടുത്തു നോക്കിയാൽ കാരണം പ്രമേഹത്തിന് മൂന്നും നാലും അഞ്ചും മരുന്നുകൾ എടുക്കുന്നവരും 200 മേലെയാണ് ഷുഗർ കെടക്കുന്നത്. എല്ലാ പ്രശ്നവും ഉണ്ട് കാലിന് മരവിപ്പ് ഉണ്ട് മസിൽ കയറ്റം ഉണ്ട് ധാരാളമായി യൂറിൻ പാസ് ചെയ്യ്ത് പോകുന്നുണ്ട് ഉറക്കം ശരിയാകുന്നില്ല ചീത്ത സ്വപ്നങ്ങൾ കാണുന്നു അതുപോലെ ഫുഡ് കഴിച്ചു കഴിഞ്ഞു ക്ഷീണം ഉണ്ടാകുന്നു ഇത് എല്ലാം നമ്മൾ മെഡിസിൻ എടുത്തിട്ടും നമ്മൾക്കുണ്ടാകുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.