ഒട്ടു മിക്കവാറും എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് സ്കിൻ ടാഗ് അഥവാ പാലുണ്ണി. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് പാലുണ്ണി വേദന ഇല്ലാതെ പാടുപോലും അവശേഷിക്കാതെ കൊഴിഞ്ഞു പോകുന്നതിന് സഹായിക്കുന്ന മൂന്നു മാർഗ്ഗങ്ങൾ ആണ്. 3 എണ്ണം പരിചയപ്പെടുത്തുന്നുണ്ട് എങ്കിലും നിങ്ങൾക്ക് എളുപ്പം എന്ന് തോന്നുന്ന ഒരെണ്ണം മാത്രം ട്രൈ ചെയ്താൽ മതി. അപ്പോൾ ഒട്ടും സമയം കളയാതെ ഇത് എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കുന്നത് എന്ന് നോക്കാം. അതിനുമുമ്പ് ചെറിയ ഒരു കാര്യം നിങ്ങൾ ആദ്യമായാണ് ഈ ചാനൽ കാണുന്നതെങ്കിൽ ഇതുവരെയും സബ്സ്ക്രൈബ് ചെയ്തിട്ടില്ല എന്നുണ്ടെങ്കിൽ താഴെ ചുവന്ന നിറത്തിൽ ഒരു സബ്സ്ക്രൈബ്ട്ടൻ കാണുന്നുണ്ടാവും അതിൽ ഒന്ന് ക്ലിക്ക് ചെയ്യുക അപ്പോൾ തൊട്ടപ്പുറത്ത് ഒരു ബെൽ ബട്ടൺ കാണുന്നുണ്ടാവും അതില് ഒന്ന് ക്ലിക്ക് ചെയ്യുക.
അപ്പോൾ ഞാൻ അപ്‌ലോഡ് ചെയ്യുന്ന പുതിയ വീഡിയോസിൻ്റെ നോട്ടിഫിക്കേഷൻ നിങ്ങളുടെ ഫോണിൽ ലഭിക്കുകയും നിങ്ങൾക്ക് അത് ഉടനെ തന്നെ കാണാൻ സാധിക്കുന്നതും ആയിരിക്കും. അപ്പോൾ ആദ്യത്തെ മാർഗം എന്താണ് എന്ന് നമുക്ക് നോക്കാം. സാധാരണ പാലുണ്ണികൾ ഈ രീതിയിലാണ് ഉണ്ടാവുക. അപ്പോൾ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം ഒരു നൈലോ നൂല് അല്ലെങ്കിൽ നീളമുള്ള ഒരു മുടി ഉപയോഗിച്ച് സ്കിൻ ടാഗിന്റെ അടിഭാഗത്ത് 3 ചുറ്റിയിട്ട് നന്നായി മുറുക്കി കിട്ടുക. ശേഷം ആ നൂലിന് ഇങ്ങനെ തന്നെ ഇരിക്കുന്നതിന് അനുവദിക്കുക. ഇതിനെ കിട്ടുന്ന സമയത്ത് ചെറിയ ഒരു ഉറുമ്പ് കടിക്കുന്ന വേദന ഉണ്ട് എങ്കിൽ മുകളിൽ പിടിച്ച് പതുക്കെ ഒന്ന് ഇളക്കി കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.
https://youtu.be/EWM5mS9Lo8o