നമസ്കാരം ഞാൻ ഡോക്ടർ ബിബിൻ ജോസ് കൺസൾട്ടന്റ് ഓഫ് പെർമനോളജിസ്റ്റ്. പലരും നമ്മുടെ ക്ലിനിക്കിൽ വന്ന് പറയാറുള്ള കംപ്ലൈന്റ്റ് ആണ് കഫക്കെട്ട് എന്ന് പറയുന്നത്. രസകരം എന്ന് പറയട്ടെ ഇതിന് ഇംഗ്ലീഷിൽ നമ്മൾക്ക് പറയാൻ കൂടി പറ്റില്ല നമ്മൾ മലയാളത്തിൽ പറയുന്ന ഈ കഫക്കെട്ട് എക്സ്പ്രറ്റേഷന്‍ എന്ന് വേണമെങ്കിൽ പറയാം. പലപ്പോഴും നമ്മൾ മലയാളത്തിൽ തന്നെ ക്ലിനിക്കൽ നോട്ട് ആയി എഴുതി വയ്ക്കും കഫക്കെട്ട് എന്ന്. കൊച്ചു കുട്ടികൾക്കാണ് എങ്കിൽ കുറുക്കുറിപ്പ് എന്ന് അമ്മ അല്ലെങ്കിൽ അച്ഛൻ വന്നു പറയാറുണ്ട്. കിടന്നുറങ്ങുമ്പോൾ എല്ലാം കൊച്ചിന് ഭയങ്കര കുറിപ്പാണ് എന്നൊക്കെ അപ്പോൾ ഈ കഫക്കെട്ട് എന്ന് പറയുന്നത് എന്താണ് വേറെ ഒന്നുമില്ല നമ്മുടെ ശ്വാസകോശത്തിൽ അഥവാ ശ്വാസനാളികളിൽ ഒക്കെ കഫം കെട്ടി നിന്നിട്ട് ഉണ്ടാകുന്ന അസ്വസ്ഥതയും ബുദ്ധിമുട്ടുകളും.
ഒക്കെ ജനറലായി വിശേഷിപ്പിക്കുന്ന ഒരു ടേം ആണ് ഈ കഫക്കെട്ട് കൊച്ചു കുട്ടികൾക്ക് ഈ കഫം എടുത്ത് തുപ്പി കളയാൻ അറിയില്ല എന്നതുകൊണ്ട് കുറുകുറുപ്പ് ആയിട്ട് ആയിരിക്കാം അമ്മമാർക്ക് അത് അനുഭവപ്പെടുക. പലപ്പോഴും ഇതിനെ രണ്ടായി ഡിവൈഡ് ചെയ്യാൻ നമ്മുടെ തൈറോയ്ഡ് ഗ്രന്ഥി വരെയുള്ള ഭാഗത്തിനെ അപ്പർ റെസ്പ്രേറ്ററി ട്രാക്ക് എന്നും താഴെയുള്ള ഭാഗത്തെ ലോവർ റെസ്പിറേറ്ററി ട്രാക്ക് എന്നും വിശേഷിപ്പിക്കാം. ഈ ലോവർ റെസ്പിറേറ്ററി ട്രാക്ക് തന്നെ നേരെ ചെന്ന് ചെന്ന് പല ശാഖകളായി തിരിഞ്ഞ് ആൽബിയോൺ എന്ന എയർബാഗുകളിൽ എത്തി അതിനു ചുറ്റുമുള്ള കുഞ്ഞു കുഞ്ഞു ബ്ലഡ് സെൽസിലേക്കുള്ള ഓക്സിജനെ സന്നിവേശിപ്പിക്കുകയും കാർബൺ ഡൈ ഓക്സൈഡിനെ പുറന്തള്ളുകയും ചെയ്യുകയാണ് ശ്വാസകോശത്തിന്അ ധർമ്മം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.