ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് വളരെ എളുപ്പത്തിൽ വളരെ സിമ്പിൾ ആയി നമ്മുടെ വീട്ടിൽ തന്നെ ഒരു അടിപൊളി സ്കിൻ വൈറ്റനിങ് ഉപ്റ്റൻ തയ്യാറാക്കി എടുക്കാം എന്നതാണ്. അപ്പോൾ നമ്മൾക്ക് സമയം കളയാതെ വീഡിയോയിലോട്ട് കടക്കാം അതിനു മുൻപ് ചെറിയ ഒരു കാര്യം നിങ്ങൾ ആദ്യമായാണ് ഈ ചാനൽ കാണുന്നതെങ്കിൽ ഇതുവരെയായും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തില്ല എന്നുണ്ടെങ്കിൽ താഴെ ചുവന്ന നിറത്തിലുള്ള സബ്സ്ക്രൈബ് ബട്ടൺ കാണുന്നുണ്ടാവും അതിൽ ഒന്ന് ക്ലിക്ക് ചെയ്യുക അപ്പോൾ തൊട്ടപ്പുറത്ത് ഒരു ബെൽ ബട്ടൻ കാണുന്നുണ്ടാവും അതിലും ഒന്ന് ക്ലിക്ക് ചെയ്യുക അപ്പോൾ ഞങ്ങളിടുന്ന പുതിയ വീഡിയോസിൻ്റെ നോട്ടിഫിക്കേഷൻ നിങ്ങളുടെ ഫോണിൽ ലഭിക്കുകയും നിങ്ങൾക്കു ഉടനെ തന്നെ കാണാൻ സാധിക്കുന്നതും ആയിരിക്കും.
അപ്പോൾ ഈ ഉപ്റ്റാൻ തയ്യാറാക്കുവാൻ വേണ്ടി നമുക്ക് ആദ്യം വേണ്ടത് ഒരു അഞ്ച് ടേബിൾ സ്പൂൺ ചെറുപയർ പൊടിച്ചത് ആണ്. ചെറുപയറിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻസും മിനറൽസും സ്കിൻ ഹൈഡ്രേറ്റ് ആവുന്നത് സഹായിക്കും അതുകൊണ്ടുതന്നെ സ്കിൻ ഡ്രൈ ആവുന്നതിന് ഇത് തടയും. അതോടൊപ്പം തന്നെ ഇത് നല്ല ഒരു എക്സ്പോളിറ്റ് ആയി പ്രവർത്തിക്കുകയും സ്കിന്നിലെ മൃതകോശങ്ങളെ ഒഴിവാക്കി സ്കിൻ നല്ല ബ്രൈറ്റും സോഫ്റ്റും സ്മൂത്ത് ആക്കാൻ സഹായിക്കുകയും ചെയ്യും. ഇനി നമ്മൾക്ക് പൊടിയിലേക്ക് 5 ടേബിൾ സ്പൂൺ ഓട്സ് വൈറ്റ് ഓട്സ് ചേർത്ത് കൊടുക്കണം. വൈറ്റ് ഓട്സ് നല്ല ഒരു എക്സ്പോളിനേറ്റാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.