മുഖം നല്ല ക്ലീനായി ഇരിക്കുവാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഈ മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും മുഖത്തെ ഈ കറുത്ത പാടുകളും കുരുക്കളും ബ്ലാക്ക് ഹെഡ്സും മാറുവാനായി മാർക്കറ്റിൽ നിന്ന് ലഭിക്കുന്ന ക്രീമുകളും മാറിമാറി പരീക്ഷിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. നമ്മൾ ഈ ക്രീമുകൾ മാറിമാറി ഉപയോഗിക്കുന്നത് കൊണ്ട് പ്രത്യേക ഗുണം ഒന്നും ഉണ്ടാകുന്നില്ല എന്ന് മാത്രമല്ല നമ്മുടെ മുഖത്തെ സ്കിന്നിന് അത് വളരെയേറെ ദോഷമായി ബാധിക്കുകയും ചെയ്യും. നമ്മളെല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം നമ്മുടെ മുഖത്തെ സ്കിൻ വളരെ അധികം സെൻസിറ്റീവ് ആണ് എന്നുള്ളത് കൊണ്ട് തന്നെ നമ്മുടെ മുഖം ഏതു നേരത്തും ക്ലീൻ ആക്കി വയ്ക്കുവാൻ പറ്റുകയാണ് എന്നുണ്ടെങ്കിൽ നമ്മുടെ മുഖത്തെ ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് ഒരു പരിധിവരെ തടയാൻ സാധിക്കും.
ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് നമ്മുടെ മുഖത്ത് ഉണ്ടാകുന്ന പാടുകൾ കുരുക്കൾ ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് കറുത്ത പാടുകൾ ഇവയൊക്കെ ഇല്ലാതാക്കി മുഖം നല്ല ബ്രൈറ്റ് ആയി ക്ലീനായി ഇരിക്കാൻ സഹായിക്കുന്ന ഒരു അടിപൊളി ഫേസ് പാക്ക് എങ്ങനെ വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാം എന്നതാണ്. അപ്പോൾ ഒട്ടും സമയം കളയാതെ ഈ ഫേസ് പാക്ക് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നോക്കാം. അപ്പോൾ നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്ന ആ മെത്തേഡ് ഉപയോഗിച്ച് ഫേസ് ക്ലീൻ ചെയ്യുന്നതിന് 3 സ്റ്റെപ്സ് ഉണ്ട്. അതിലെ ആദ്യത്തെ സ്റ്റെപ്പ് എന്ന് പറയുന്നത് മുഖം ക്ലൻസിങ് ചെയ്യുക എന്നതാണ്. അതിനുവേണ്ടി നമ്മൾ ആദ്യം ഒരു സ്പൂൺ തൈര് എടുക്കണം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.