ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ചില ആളുകൾ നമ്മുടെ മുൻപിൽ കൺസൾട്ട് ചെയ്യാൻ വന്നിരിക്കുമ്പോൾ ആക്ച്വലി അവരുടെ ഏജ് ഒരു 25,30 ഒക്കെ ആണെങ്കിലും കാണുമ്പോൾ ഒരു 40,45 പ്രായം തോന്നിക്കുന്ന ശരീരപ്രകൃതിയാണ്. അവിടെ സ്കിൻ ആണ് മെയിൽ കാര്യം. കാരണം സ്കിൻ എന്ന് പറയുമ്പോൾ ഇപ്പോൾ നമ്മൾ ഒരു ഫിലിം ഫീൽഡ് എടുത്തു നോക്കിയാൽ മനസ്സിലാകും ഏറ്റവും പ്രായം കൂടിയ ആളുകൾ ഒരു ചെറുപ്പക്കാരനായി കാണുകയാണ് എന്നുണ്ടെങ്കിൽ അതായത് 60 വയസ്സുള്ള ഒരാള് നാൽപതു വയസ്സുള്ള ആളുടെ മകനായി അഭിനയിക്കുന്നത് ഉണ്ടെങ്കിൽ കാരണം എന്താണെന്ന് വെച്ചാൽ അവരുടെ ഫിസിക്കൽ ഫിറ്റ്നസും സ്കിന്നിൻ്റെ ടോണും അങ്ങനെ ഏജ് കുറവുള്ളതായി തോന്നുന്നതിന് കാരണം അത് നമ്മൾക്ക് മേക്കപ്പ് കൊണ്ട് ശരിയാക്കാം എന്ന് പറഞ്ഞിട്ട് കാര്യമില്ല മേക്കപ്പിന് ഒക്കെ ഒരു പരിധി ഇല്ലേ ഒരു പരിധിയിൽ അപ്പുറം നമുക്കൊന്നും ചെയ്യാൻ സാധിക്കില്ല.
നമുക്ക് ഒരുപക്ഷേ ഏജ് ആക്കാൻ പറ്റും പക്ഷേ ഒരു പരിധിയിൽ കൂടുതൽ ചെറുപ്പം ആക്കാൻ പറ്റില്ല. ആക്കാം പക്ഷേ അത് എല്ലാവർക്കും ഏക്കത്തില്ല. കാരണം എന്താണെന്ന് വെച്ചാൽ നമ്മുടെ സ്കിൻ ഗ്ലോ ആവാൻ സ്കിന്നിൽ അധികം റിംഗ്സ് വരാതിരിക്കുവാൻ അധികം ഡാമേജ് ആവാതിരിക്കുവാൻ അതിന് കുറച്ച് റൂൾസ് ആൻഡ് റെഗുലേഷൻസ് ഉണ്ട്. അത് ആളുകൾക്ക് അറിയാത്തതുകൊണ്ട് നമ്മൾ എല്ലാ കാര്യവും ചെയ്തതിനുശേഷം വന്ന് പറയും ഡോക്ടറെ കണ്ടില്ലേ എന്റെ മുഖം നിറയെ പാടുകളായി ഇവിടെ നിറയെ റിങ്കിൾസ് വന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.