`

ഇത് കഴിച്ചാൽ വെരിക്കോസ് വെയിൻ പൂർണമായി മാറും ജീവിതത്തിൽ പിന്നീട് വരികയുമില്ല.

വെരിക്കോസ് വെയിൻ വളരെയധികം ആളുകൾ കണ്ടുവരുന്നതും ഇത് വ്രണങ്ങളായി ചൊറിച്ചിലായി പലതരത്തിലുള്ള കോംപ്ലിക്കേഷുകളിൽ എത്തി. മനുഷ്യൻ ആകെ വശംകെട്ടു പോകുന്ന ഒരു രോഗാവസ്ഥയാണ്. നമ്മുടെ കാലുകളിലെ ഞരമ്പുകളിൽ പ്രധാനമായും ഹൃദയത്തിലേക്ക് അശുദ്ധ രക്തം കൊണ്ട് എത്തിക്കുന്ന വെയിൽസിൽ അത് കൂടുതൽ പ്രഷർ ഉണ്ടാക്കി അവിടുത്തെ വാൽവുകൾക്ക് തകരാൽ സംഭവിക്കുമ്പോൾ ആണ് ഈ വെരിക്കോസ് വെയിൻ ഉണ്ടാകുന്നത്. സൂപ്പർ ഫിഷൽ വീനസ് ഇൻസെഫിഷൻസി എന്ന മെഡിക്കൽ ടേമിൽ ആണ് ഈ വെരിക്കോസ് വെയിന് ഡിഫൈൻ ചെയ്യുക. പലപ്പോഴും ഡയബറ്റിക് ആയിട്ടുള്ള ആളുകൾക്ക് നിന്നുകൊണ്ട് ജോലി ചെയ്യുന്ന ആളുകൾക്ക് ചായ അടിക്കുകയോ അല്ലെങ്കിൽ പൊറോട്ട അടിക്കുകയോ അല്ലെങ്കിൽ നിന്നുകൊണ്ട് ജോലി ചെയ്യുന്ന ടീച്ചേഴ്സിന് ബാർബർ മാർക്ക് തുടങ്ങി നിന്നുകൊണ്ട്.

   

ഒരുപാട് സമയം ജോലി ചെയ്യുന്ന സർജന്മാർക്ക് വരെ ഈ പറയുന്ന വെരിക്കോസ് വെയിൻ പ്രോബ്ലം ഉണ്ടാക്കാം. അതിൻറെ കൂടെ കോംപ്ലിക്കേറ്റഡ് ആക്കുന്ന ചില റിസ്ക് ഫാക്ടസും കൂടിയുണ്ട്. അതിന്റെ കൂടെ ഡയബറ്റിക് കൂടിയാണ് എങ്കിൽ ഈ പറയുന്ന വീനസ് പ്രോബ്ലം ഉണ്ടായേക്കാം. ഡയബറ്റിന്റേത് ആയിട്ടുള്ള ഇൻഫെക്ഷൻസും മറ്റു പല പ്രശ്നങ്ങളും കൂടുതൽ കോംപ്ലിക്കേറ്റഡ് ആക്കാം. ഒരു പ്രമേഹ രോഗി സ്വന്തം പാദം സംരക്ഷിക്കേണ്ടത് ഒരു ടീനേജ് ആയ പെൺകുട്ടി അവളുടെ മുഖം സംരക്ഷിക്കുന്നത് പോലെയാണ് എന്ന് തമാശയായി പറയാറുണ്ട്. ഒരു ചെറിയ കുത്ത് പാടോ അല്ലെങ്കിൽ ഒരു അൾസറോ അതിനെ വലിയ പ്രശ്നത്തിലേക്ക് നയിക്കാം എന്നുള്ളതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക