`

ഇങ്ങനെ ചെയ്താൽ എത്ര കൂടിയ ഷുഗറും പമ്പകടക്കും.

90% പ്രമേഹവും അതായത് ടൈപ്പ് ടു വിഭാഗത്തിൽ പെട്ട പ്രമേഹം മരുന്നുകളോ ഇൻസുലിനോ ഇല്ലാതെ ജീവിതശൈലി ക്രമീകരണത്തിലൂടെ മാറ്റാവുന്നതേയുള്ളൂ. പ്രായപൂർത്തിയായവരിൽ കാണുന്ന പ്രമേഹവും ഗർഭിണികളിൽ കാണുന്ന പ്രമേഹവും ഈ വിഭാഗത്തിൽ പെട്ടതാണ്. ഇൻസുലിൻ റസിസ്റ്റ്ൻസ് അഥവാ ഇൻസുലിൻ ശരിയായി പ്രവർത്തിക്കാത്തതാണ് ടൈപ്പ് ടു പ്രമേഹത്തിൽ ഗ്ലൂക്കോസ് കൂടുവാൻ കാരണം. ഇത്തരം പ്രമേഹ രോഗികൾക്ക് ശരീരത്തിൽ ഇൻസുലിന്റെ കുറവ് ഇല്ല. മറിച്ച് മിക്കവരിലും ഇൻസുലിൻ കൂടുതലാണ്. ഇനി എന്തുകൊണ്ടാണ് ടൈപ്പ് ടു പ്രമേഹ രോഗികൾ ഇൻസുലിൻ എടുക്കുന്നത്.

   

പ്രമേഹത്തിനായി കഴിക്കുന്ന ഒട്ടുമിക്ക ഗുളികകളും പെൻക്രിയാസിനെ കൊണ്ട് കൂടുതൽ ഇൻസുലിൻ ഉണ്ടാക്കിക്കുന്നതിലൂടെയാണ് ഗ്ലൂക്കോസ് കൺട്രോൾ ചെയ്യാൻ ശ്രമിക്കുന്നത്. അതുകൊണ്ട് പാൻക്രിയാസിന് എന്തെങ്കിലും തകരാർ വരുമോ. ഇൻസുലിന്റെ അളവ് ക്രമാതീതമായി കൂടുന്നത് നല്ലതാണോ. ഇൻസുലിൻ കൂടിയാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെ. പുതിയ മരുന്നുകൾ കിഡ്നിയെ കൊണ്ട് മൂത്രത്തിലൂടെ ഗ്ലൂക്കോസ് പുറത്ത് കളിയിക്കുവാനാണ് ശ്രമിക്കുന്നത്.

അത് കിഡ്നിക്കും ശരീരത്തിനും എന്തെങ്കിലും ദോഷം ഉണ്ടാക്കുമോ. ഇൻസുലിൻ ഇഞ്ചക്ഷനും മൂന്നും നാലും ഗുളികകൾ കഴിച്ചിട്ടും മിക്കവർക്കും എന്തുകൊണ്ടാണ് ഷുവർ കണ്ട്രോൾ ആവാത്തത്. ഹാർട്ട് അറ്റാക്ക് സ്ട്രോക്ക് വൃക്കരോഗം കാഴ്ചക്കുറവ് കാൻസർ ഉണങ്ങാത്ത വൃണങ്ങൾ തുടങ്ങിയ പ്രമേഹരോഗികൾ നേരിടേണ്ടിവരുന്ന ആരോഗ്യപ്രശ്നങ്ങൾ നിരവധിയാണ്. ഇതിന് എല്ലാം കാരണം ഗ്ലൂക്കോസ് കൂടുന്നത് കാരണം ആണോ. അതോ ഇൻസുലിൻ കൂടുന്നതും ദോഷം ചെയ്യുമോ. ഇത്തരം കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായാൽ മാത്രമേ പ്രമേഹത്തിൽ നിന്നും അതുവഴി ഉണ്ടാകുന്ന നിരവധി ആരോഗ്യപ്രശ്നികളിൽ നിന്നും മോചനം നേടാൻ ആകൂ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.