`

ഇതാ പരിഹാരം മുഖചർമ്മം ഓരോ ദിവസവും ഇരുണ്ട് വരുന്നതിന്.

ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. ഇന്ന് നമ്മൾ ഒത്തിരി ഏറെ ആളുകളിൽ സ്കിൻ റിലേറ്റഡ് ആയിട്ടുള്ള ബുദ്ധിമുട്ടുകൾ വരുമ്പോൾ പല രീതിയിലുള്ള ഓയിൽ മെൻറ് മെഡിസിൻ കഷായങ്ങൾ പലതും ട്രൈ ചെയ്താലും ആ സ്കിൻ കണ്ടീഷൻ മാറുകയില്ല. അതായത് ഒരു 20,25 വയസ്സുള്ള യുവാക്കളെ കണ്ടാലും കുറച്ചും കൂടി ഏജ്ഡ് ആയിട്ടുള്ള സ്കിൻ ആയിരിക്കും. ചിലപ്പോൾ ഡ്രൈ സ്കിൻ റിലേറ്റഡ് ആയിരിക്കും. അല്ല എന്നുണ്ടെങ്കിൽ സ്കിന്നിൽ റിങ്കിൾസ് വരുന്ന രീതിയിൽ ആയിരിക്കും. അതേപോലെ നമ്മുടെ സ്കിന്നിന്റെ മുഖത്ത് ചെറിയ കുരുക്കൾ വരുന്ന പോലെ ഉള്ളതായിരിക്കും അതായത് നമ്മുടെ സ്കിന്നിൽ ഒരു ബ്ലാക്ക് ഡിസ്ക്റിലേഷൻ വരുന്നു.

   

അല്ല എന്നുണ്ടെങ്കിൽ സ്കിന്നിൽ ചൊറിച്ചിൽ ഉണ്ടാകുന്നു. അതേപോലെതന്നെ ചിലരിൽ മുഖത്ത് വെള്ളം ഒലിച്ചു വരുന്നതുപോലെ ആയിരിക്കും ചിലരിൽ ഡ്രൈ സ്കിൻ ആയിരിക്കും. പല ഫുഡുകളുടെ വേരിയേഷൻ കൊണ്ട് സ്കിന്നിൽ പലരീതിയിലുള്ള ചേയ്ഞ്ചസ് വരുമ്പോൾ ഇത് എല്ലാം സ്കിൻ റിലേറ്റഡ് ആയിട്ടുള്ള കാര്യമാണ്. നമ്മൾ പൊതുവെ വിചാരിക്കുന്നത് ഇത് സ്കിൻ റിലേറ്റഡ് ആയിട്ടുള്ള കാര്യമാണ് എന്നാണ്.

പക്ഷേ ഇത് സ്കിൻ റിലേറ്റഡ് അല്ല. സ്കിന്നിന് ഏതെങ്കിലും രീതിയിൽ ഉള്ള പ്രശ്നം വരുന്നുണ്ട് എന്നുണ്ടെങ്കിൽ അതിൻറെ മെയിൻ റീസൺ എന്ന് പറയുന്നത് ഇന്റേണൽ ഓർഗൻസ് ആണ്. പ്രധാനപ്പെട്ട എന്ന് പറയുന്നത് ഇൻഡെസ്റ്റെയിൻ്റ് ആണ് അതായത് വയറ് കുടല് സംബന്ധം ആയിട്ടുള്ള പ്രശ്നങ്ങളിലാണ് ഏറ്റവും അധികം ഏറ്റവും കൂടുതൽ സ്കിൻ പ്രോബ്ലംസ് ഉണ്ടാകുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.