`

ജീവിതത്തിൽ കുറയില്ല വൈറ്റമിൻ ബി 12 ഇത് കഴിച്ചാൽ.

ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് കഴിഞ്ഞദിവസം ഒരു പ്ലസ്ടുവിൽ പഠിക്കുന്ന കുട്ടിയുമായി മാതാപിതാക്കൾ വന്നിരുന്നു. അത് ഒരു പെൺകുട്ടി ആയിരുന്നു. ആ പെൺകുട്ടിക്ക് കോൺസെൻട്രേഷൻ ഇല്ല എന്നതാണ് ആ കുട്ടികളുടെ പ്രശ്നം. പഠിക്കണമെന്ന് ഒത്തിരി ആഗ്രഹമുണ്ട് പക്ഷേ ബുക്ക് തുറന്നിരിക്കുന്നുണ്ട് പക്ഷേ കോൺസെൻട്രേഷൻ ചെയ്യാൻ പറ്റുന്നില്ല. ഉറക്കം വരുന്നു ക്ഷീണം ഉണ്ടാകുന്നു അങ്ങനത്തെ ചില ബുദ്ധിമുട്ടുകൾ ആയിരുന്നു പറഞ്ഞിരുന്നത്. പിന്നെ നോക്കുമ്പോൾ ജോയിൻ പെയിൻ ഉണ്ട് മസിൽ ക്രാംസ് ഉണ്ട്. പുറത്ത് കുറച്ചു നടന്നു കഴിയുമ്പോഴേക്കും കാല് കഴിക്കുന്നു അങ്ങനത്തെ രീതിയിൽ ഉള്ള പ്രശ്നം ആയിരുന്നു.

   

പക്ഷേ മെയിൻ പ്രശ്നം എന്ന് പറഞ്ഞാൽ കോൺസെൻട്രേറ്റ് ചെയ്യാൻ പറ്റുന്നില്ല ബുക്കില് കുറച്ചു സമയം നോക്കിയിരുന്നു പഠിക്കാൻ പറ്റുന്നില്ല എന്താണ് അപ്പോൾ 2 ടെസ്റ്റ് ആണ് പറഞ്ഞിരുന്നത്. ഒരു വൈറ്റമിൻ ടെസ്റ്റും ഒരു തൈറോയ്ഡ് ടെസ്റ്റും ആണ് പറഞ്ഞിരുന്നത്. തൈറോയ്ഡ് ടെസ്റ്റ് നോർമൽ എഡിറ്റ് ഡിടിഎച്ച് ആണല്ലോ എല്ലാവരും ചെയ്യുന്നത്. ഇവർക്ക് ചെയ്യുന്നത് ഒരു ആൻറിബോർഡി ടെസ്റ്റ് ആണ്. അതേപോലെ വൈറ്റമിൻ ടെസ്റ്റിലെ മെയിൻ ആയിട്ട് രണ്ട് ടെസ്റ്റ് ആണ് ചെയ്യിച്ചത്. അതായത് ഒന്നു വൈറ്റമിൻ ടീ യും മറ്റൊന്ന് വൈറ്റമിൻ ബി 12. അപ്പോൾ ഈ കാര്യങ്ങൾ ചെയ്തു നോക്കുമ്പോൾ തൈറോയ്ഡ് നോർമൽ ആയിരുന്നു. പക്ഷേ വൈറ്റമിൻ ബി യോ വൈറ്റമിൻ ബി 12 കുറവ് ആയിരുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.