ഹായ് ഞാൻ ഡോക്ടർ ഷീംജി സിഎംഒ പ്രകൃതി സൗഖ്യം കാഞ്ഞങ്ങാട്. ഒരുപാട് രോഗങ്ങൾക്ക് കാരണമായേക്കാവുന്ന പ്രധാനപ്പെട്ട രോഗത്തെക്കുറിച്ചാണ് നമ്മൾ ഇന്ന് സംസാരിക്കുന്നത്. കോൺസ്റ്റിപ്പേഷൻ അല്ലെങ്കിൽ മലബന്ധം. ശരിയായ ഡയജേഷൻ പോലെ അബ്സോർഷൻ പോലെ തന്നെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് എലിമിനേഷൻ അല്ലെങ്കിൽ വിസർജനം. ശരിയായ രീതിയിൽ എലിമിനേഷൻ നടക്കാതെ ഇരുന്നാൽ പല രോഗങ്ങളും കാരണമായേക്കാം. ഒരു നല്ല ഉദാഹരണം നമുക്ക് നോക്കാം ലിവർ നല്ല ഒരു ഡിടോക്സിൻ ഓർഗൻ ആണ്. അല്ലെങ്കിൽ അതിനെ നമ്മൾ ഡിട്ടോക്സ് ഫാക്ടറി എന്നാണ് വിളിക്കാറുള്ളത്. ലിവറിന്റെ ഫംഗ്ഷൻ ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോൺ ഫംഗ്ഷൻ അല്ലെങ്കിൽ മെഡിസിന്റെ വേസ്റ്റ് ഒക്കെ പുറത്തേക്ക് കളയുക എന്നുള്ളതാണ്.
സാധാരണഗതിയിൽ ഇത് നമ്മുടെ ഇൻഡസ്ട്രിയയിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും അതിലേക്ക് ബയിൽ വഴി പുറത്തേക്ക് കളയുകയും ചെയ്യും സപ്പോസ് ഇത് പുറത്തേക്ക് പോകുന്നില്ല എങ്കിൽ അല്ലെങ്കിൽ കോൺസ്റ്റിപ്പേഷൻ ആണ് എങ്കിൽ ഈ പറയുന്ന വേസ്റ്റുകൾ എല്ലാം അവിടെ കെട്ടി നിൽക്കുവാൻ സാധ്യത വർദ്ധിക്കും. ഇങ്ങനെ കെട്ടി നിൽക്കുകയാണ് എങ്കിൽ അത് പല ഓട്ടോഇമ്ലൂൺ ഡിസിയിലേക്കും നയിച്ചേക്കാം. അതുമാത്രമല്ല അൽഷിമേഴ്ഷസ് പോലെയുള്ള പല രോഗങ്ങളുടെയും മൂല കാരണം ആയിട്ടും ഈ ഓട്ടോഇമ്മ്യൂൺ ഡിസീസിനെ കാണാറുണ്ട്. അതുപോലെതന്നെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ക്യാൻസറിന് വരെ ഈ ഓട്ടോ ഇമ്മ്യൂണിക്കേഷൻ കാരണമാകും എന്നുള്ളത്. അതുകൊണ്ട് എലിമിനേഷൻ എന്ന് പറയുന്ന പ്രോസസ്സ് വളരെയധികം ശരീരത്തിന് സംബന്ധിച്ചിടത്തോളം ഇംപോർട്ടന്റ് ആണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.