ഞാൻ ഡോക്ടർ ഫസിൽ അസീം സീനിയർ കൺസൾട്ടന്റ് കാർഡിയോ തെറാപ്പിസ്റ്റ് സർജൻ. ഇന്ന് ഞാൻ രണ്ടു വിഷയങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്. ഒന്ന് മൈക്രോവേയർ ഡിസീസസ് 2 ഡിസീസസ് എഫക്റ്റീവ് ഓഫ് അയോട്ടാ. അയ്യോട്ടാ എന്ന് പറയുന്നത് ഹൃദയത്തിലെ മേജർ ഹൃദയത്തിൽ നിന്ന് ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും ബ്ലഡ് കൊണ്ടുപോകുന്ന സെല്ലിനെയാണ് അയോട്ടാ എന്ന് പറയുന്നത്. അപ്പോൾ നമുക്ക് സ്റ്റാർട്ട് ചെയ്യാം മൈക്രോ വാൽവ് എന്ന് പറയുന്നത് ശരിയത്തിന്റെ ലെഫ്റ്റ് സൈഡിൽ രക്തം പമ്പ് ചെയ്യ്ത് രക്തം കടത്തിവിടുന്ന വാൽവ് ആണ്. ഇപ്പോൾ ലെഫ്റ്റ് സൈഡ് എടുക്കുക ആണ് എന്നുണ്ടെങ്കിൽ അതിന് രണ്ട് ചെയിൻ ആണ് ഉള്ളത്. ഒന്ന് മുകളിലെ ലെഫ്റ്റ് ചെയിൻ ചെയ്യും എന്നു പറയും താഴെ ലെഫ്റ്റ് വെൻട്രിക്കൽ.
ലെഫ്റ്റ് ഏട്രിയത്തിലേക്ക് ഓക്സിജൻ റിച്ച് ആയിട്ടുള്ള ബ്ലഡ് ലെൻസിൽ നിന്ന് ലെഫ്റ്റ് ഏട്രിയത്തിലേക്ക് വരും. ലെഫ്റ് ഏട്രിയത്തിൽ നിന്നും മൈക്രോ വാൽവ് വഴി ലെഫ്റ്റ് വെൻട്രികിലേക്ക് കടന്നു പോവുകയും ലെഫ്റ്റ് വെൻട്രിക്കൽ പമ്പ് ചെയ്യുമ്പോൾ അയോട്ടിക് വാൽവ് വഴി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ബ്ലഡ് പോകും. ഇങ്ങനെയാണ് നോർമൽ സർക്കുലേഷൻ നടക്കുന്നത്. അപ്പോൾ ഈ മൈക്രോ വാൽവിന്റെ ഫംഗ്ഷൻ പ്രോപ്പർ ആയി നടന്നില്ല എന്നുണ്ടെങ്കിൽ ഹാർട്ടിൻറെ പമ്പിങ് ചെയിനിലേക്ക് വരുന്ന രക്തത്തിൻറെ അളവിലും മറ്റും എല്ലാം വ്യത്യാസം വരും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.