`

എത്ര ക്രൂരരാണ് നമ്മൾ മനുഷ്യർ ശരിക്കും കണ്ണ് നിറഞ്ഞുപോയി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നതും രണ്ടു കൊച്ചു പെൺകുട്ടികളുടെ വീഡിയോ ആണ് ഒരു നേരത്തെ അന്നത്തിനായി കഷ്ടപ്പെടുന്ന വീഡിയോ ആണ് ഇത് ഇരു പെൺകുട്ടികളും ഡ്രംസ് അടിച്ചുകൊണ്ട് ചെറിയ സർക്കസ് വിദ്യകൾ ചെയ്യാൻ.

   

നോക്കുകയാണ് ഒരാൾ ബോർഡിന്റെ ഒരു സൈഡിലും മറ്റേയാൾ മറു സൈഡിലും ആയിട്ടാണ് നിൽക്കുന്നത് ദീർഘനേരം അഭ്യാസം കാണിച്ചിട്ടും ആരും ഈ കുഞ്ഞുങ്ങളെ ശ്രദ്ധിക്കുന്നില്ല ഒരു രൂപ പോലും കിട്ടാത്തതിനാൽ കരയുന്ന കുഞ്ഞുങ്ങളെയും ഈ വീഡിയോയിൽ കാണാം ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിഞ്ഞു ഈ വീഡിയോ മുഴുവനായും കാണുക.