ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഇപ്പോഴത്തെ ചെറുപ്പക്കാരിൽ സഡൻ ആയിട്ടുള്ള ഡെത്ത് വളരെ കോമൺ ആയിട്ട് വരികയാണ്. പണ്ടൊക്കെ 60 വയസ്സിന് മുകളിലുള്ളവർക്ക് ആയിരുന്നു ഹാർട്ട് പ്രോബ്ലംസ് ഒക്കെ വരുന്നത് അല്ലെങ്കിൽ ഹാർട്ട് അറ്റാക്ക് സഡൻ ഡെത്ത് ഒക്കെ സംഭവിച്ചിരുന്നത്. പക്ഷേ ഇപ്പോൾ അത് അങ്ങനെയല്ല 30 വയസ്സ് തുടങ്ങുമ്പോൾ തൊട്ട് മരണങ്ങൾ സംഭവിച്ചു തുടങ്ങുന്നുണ്ട്. ചിലരൊക്കെ ഉറക്കത്തിൽ തന്നെ മരിക്കുകയാണ്. ചിലര് പറയാറില്ലേ തലേദിവസം എന്നെ വിളിച്ചു സംസാരിച്ചതായിരുന്നു ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല പിറ്റേദിവസം ആള് പോയി.
എന്താണ് ഇതിൻറെ റീസൺ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. കാരണം ഈ ഇടയ്ക്ക് ഞാൻ ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ടു. എൻറെ ഒരു സുഹൃത്തിന്റെ സുഹൃത്ത് ആ സുഹൃത്ത് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതായിരുന്നു ആദരാഞ്ജലികൾ എന്ന് പറഞ്ഞിട്ട് ആ മരിച്ചുപോയ വ്യക്തിയുടെ വയസ്സ് എന്ന് പറയുന്നത് ഏകദേശം ഒരു 35 വയസ്സ് ഒക്കെ ഉള്ളൂ. അതിലും കൂടുതൽ കാണത്തില്ല രണ്ട് മക്കളും ഉണ്ട്. ഒന്നു നോക്കിക്കേ ആരോഗ്യപരമായി യാതൊരു പ്രശ്നവും ഇല്ലാത്ത ഒരാൾ സഡൻ ആയിട്ട് ഉറക്കത്തിൽ തന്നെ മരിക്കുന്നു. അപ്പോൾ എന്താണ് ഇതിന്റെ റീസൺ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് അപ്പോൾ അങ്ങനത്തെ കുറച്ചു കാര്യങ്ങളാണ് ഇന്ന് നമ്മൾ സംസാരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.