`

പുരുഷന്മാർ അറിഞ്ഞിരിക്കുക ലിംഗ വലിപ്പം ഉണ്ടാകുവാനും ഉദ്ധാരണശേഷി വർധിക്കുവാനും ഇത് ട്രൈ ചെയ്യൂ.

ഹലോ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം ഞാൻ ഡോക്ടർ ഗോപിനാഥ പിള്ളേ സർജൻ ഡയബറ്റോളജിസ്റ്റ് സെക്സോളജിസ്റ്റ് ആൻഡ് ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ എൻറെ കൺസൾട്ടിംഗ് ഗ്രൂപ്പ് നിയര്‍ ഗവൺമെൻറ് ഹോസ്പിറ്റൽ കാഞ്ഞിരപ്പള്ളി. നിങ്ങളെല്ലാവരും പുരുഷ സെക്സ് ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോൺ പറ്റി കേട്ടിട്ടുണ്ട്. ടെസ്റ്റോസറ്റിറോണിൻ്റെ അളവ് ഇന്ന് നമ്മുടെ പുരുഷന്മാരിൽ ഇന്ന് വളരെയധികം കുറഞ്ഞുവരുന്നു എന്നതാണ് ഈ വീഡിയോ ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്. പുരുഷ ലൈംഗിക ഹോർമോൺ ആയ ടെസ്റ്റോണിന്റെ അളവ് എന്തുകൊണ്ടാണ് കുറയുന്നത്. അതിന് നമ്മൾ എന്തെല്ലാം ഭക്ഷണത്തിൽ ശ്രദ്ധിക്കണം എന്നതിനെ പറ്റിയാണ് നമ്മൾ ഇന്ന് ഇവിടെ ചെയ്യുന്നത്.

   

നമുക്ക് എല്ലാവർക്കും അറിയാം ഒരു ആൺകുട്ടി പുരുഷനായി മാറുന്നതിന്റെ പ്രധാനപ്പെട്ട പ്രവർത്തനം നിയന്ത്രിക്കുന്നത് പുരുഷ ലൈംഗിക ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോൺ ആണ്. ഈ ടെസ്റ്റസ്റ്റോണിന്റെ അളവ് എന്തുകൊണ്ടാണ് നമ്മുടെ നാടുകളിൽ ആളുകളിൽ കുറയുന്നത്. അതിനു പല കാരണങ്ങളുണ്ട് ഏറ്റവും പ്രധാനപ്പെട്ടത് ചില ആരോഗ്യ പോഷകങ്ങളുടെ കുറവ് ആണ്. പോഷകങ്ങളുടെ കുറവ് അല്ലെങ്കിൽ പോഷകങ്ങൾ ഇല്ലാതെ വരുമ്പോൾ നമ്മുടെ ശരീരത്തിൽ ടെസ്റ്റ്സ്റ്റോണിന്റെ ഉൽപാദനം കുറയുകയാണ് ചെയ്യുന്നത്. പിന്നെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം നമ്മൾക്ക് വ്യായാമം ഇല്ലാത്ത ഒരു സറണ്ടറി ലൈഫ് ആണ് നമ്മൾ ഇന്ന് മിക്കവരും നയിക്കുന്നത്. മിക്കവരുടെയും ജോലി അതുപോലെ ഉള്ളതാണ്. കസേരയിൽ ഇരുന്നുകൊണ്ടുള്ള ജോലിയാണ് നമ്മളിൽ മിക്ക ആളുകളും ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.