`

പ്രസവശേഷം തടി കുറയ്ക്കുവാൻ ഐശ്വര്യറായി ഉപയോഗിച്ച് മാജിക് ഡ്രിങ്ക്.

പ്രസവശേഷം ഐശ്വര്യറായി തടി വെച്ചിരിക്കുന്നത് നമ്മൾ സോഷ്യൽ മീഡിയ വഴി കണ്ടിരിക്കുന്നതാണ്. ഇങ്ങനെ പ്രസവശേഷം തടി വയ്ക്കുക എന്നുള്ളത് സ്വാഭാവികം ആയിട്ടുള്ള ഒരു കാര്യമാണ്. എന്നാൽ പ്രസവശേഷം തടി വെച്ചു എന്നതിൻറെ പേരിൽ സോഷ്യൽ മീഡിയ ആക്രമണം ട്രോളുകൾ ഇവയൊക്കെ ഏറ്റുവാങ്ങിയ മറ്റൊരു വ്യക്തി ഉണ്ടാകില്ല എന്നുള്ളതാണ്. അങ്ങനെ ട്രോളുകൾ ഏറ്റുവാങ്ങിയിരിക്കുന്ന സമയത്താണ് പെട്ടെന്ന് ഒരു ദിവസം ഐശ്വര്യ റായി പഴയതിലും സ്ലിമ്മായി മാധ്യമങ്ങളുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടത്. അന്ന് മാധ്യമപ്രവർത്തകർ ഐശ്വര്യ റായിയോട് ചോദിച്ചത് ഇത് എങ്ങനെ സാധിച്ചു എന്നതാണ്. അന്ന് ഐശ്വര്യ റായി പറഞ്ഞത് തൻറെ തടി ഇത്രയും അധികം കുറയ്ക്കാൻ സഹായിച്ചത് കാൽസീനിയ കമ്പോനിയ ആണ്.

   

കാൽ സീനിയ കമ്പോനിയ എന്നൊക്കെ പറഞ്ഞപ്പോൾ നിങ്ങൾ ഒന്ന് ഞെട്ടിയിട്ടുണ്ടാവും അല്ലേ. ഇവർ എന്താണ് ഈ പറയുന്നത് അതൊക്കെ വല്ലോടത്തുന്നു കിട്ടുന്ന സാധനം ആണോ അതൊക്കെ വലിയ വിലയുള്ള സാധനം ആയിരിക്കില്ല എന്നായിരിക്കും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. എന്നാൽ ഈ കാൽസ്യനിയ കമ്പോനിയ എന്ന് പറയുന്നത് നമ്മളുടെ വീട്ടിൽ നമ്മൾ സുലഭമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന കുടംപുളിയുടെ ശാസ്ത്രീയ നാമം ആണ്. അതായത് ഐശ്വര്യ റായ് തടി കുറയ്ക്കുവാൻ ഉപയോഗിച്ചത് കുടംപുളി എന്ന അർത്ഥം. ഈ കുടംപുളിയുടെ തടി കുറയ്ക്കുവാൻ ഉള്ള കഴിവ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അങ്ങനെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു എന്നുള്ളത് കൊണ്ട് തന്നെ പല ഉന്നതമായ വലിയ കമ്പനികളും വെയിറ്റ് ലോസിൻ ടാബ്ലറ്റുകൾ അതായത് കുടംപുളിയുടെ സത്ത് അടങ്ങിയ വെയിറ്റ് ലോസിങ് ടാബ്ലറ്റുകൾ മാർക്കറ്റിൽ ഇന്ന് ഇറക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.