ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. ഇന്ന് നമ്മുടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് പണ്ട് ഒരു 60 വയസ്സ് കഴിയുമ്പോൾ ആണ് ശരീരത്തിൽ കുറച്ചു ചുളിവുകൾ ഒക്കെ വരാൻ തുടങ്ങുന്നത്. പക്ഷേ ഇപ്പോഴത്തെ ഒരു കാലഘട്ടത്തിൽ ഇപ്പോഴത്തെ ഒരു സാഹചര്യത്തിൽ ചെറുപ്പക്കാരിൽ വരെ വരുന്നുണ്ട്. പെട്ടെന്ന് മുടി നരക്കുകയാണ് പെട്ടെന്നു മുടികൊഴിച്ചിൽ ഉണ്ടാവുകയാണ് ഏറ്റവും കൂടുതൽ ചുളിവുകൾ ഫൈയ്സിൽ ആണ്. അതുപോലെതന്നെ കൈയൊക്കെ നമ്മൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചുളിവുകൾ വരുന്നതും കൈകളിലാണ് നമ്മൾക്ക് ഇപ്പോൾ ഒരു 40 വയസ്സ് പ്രായമുള്ള ഒരാളുടെ കൈകൾ കാണുമ്പോൾ 60 വയസ്സ് ഒക്കെ തോന്നുന്ന രീതിയിൽ നമ്മുടെ സ്കിൻ ഇപ്പോൾ മാറിക്കൊണ്ടിരിക്കുകയാണ്.
ഈ ഒരു കാര്യത്തിന് മെയിൻ കാര്യം എന്ന് പറയുന്നത് എ ജി ഇ എന്നാണ് പറയുന്നത് അതായത് അഡ്വാൻസ്ഡ് ലൈറ്റേഷൻ എൻറെ പ്രൊഡക്ട് എന്നാണ് പറയുന്നത്. ഇ എ ജിയുടെ പ്രൊഡക്ഷൻസ് നമ്മുടെ ശരീരത്തിൽ കൂടുന്നതനുസരിച്ച് അളവ് കൂടുന്നതനുസരിച്ച് നമ്മൾക്ക് പെട്ടെന്ന് എയ്ജിങ് ആവുന്നുണ്ട്. അതുപോലെതന്നെ നമ്മുടെ സ്കിന്നിൽ ചുളിവുകൾ ഒക്കെ പെട്ടെന്ന് ഉണ്ടാവും. അപ്പോൾ എന്തുകൊണ്ടാണ് ഇത് പെട്ടെന്ന് ഉണ്ടാവുന്നത് എന്നാണ് നമ്മൾ ആദ്യം നോക്കേണ്ടത്. അപ്പോൾ ഈ എ ജി ഇ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ എങ്ങനെയാണ് ഇത് ബുദ്ധിമുട്ട് കാണിക്കുന്നത്. അതിലെ മെയിൻ ആയിട്ടുള്ള കാര്യം എന്ന് പറയുന്നത് കോമ്പിനേഷൻസ് ആണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.