നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം കുഞ്ഞു കുട്ടി ദേശീയ ഗാനം പാടുന്ന ഒരു വീഡിയോ ആണ് നാമിപ്പോൾ കണ്ടത് അവൻ അത് ഒരു താളം പിടിച്ചു കൊണ്ട് പാടുകയാണ് എന്നാലും വരികൾ എല്ലാം ചെലവായി കൊണ്ടാണ് അവൻ പാടുന്നത് ഇന്നത്തെ കാലഘട്ടത്തിൽ മുതിർന്നവർക്ക് പോലും പലർക്കും ദേശീയ ഗാനം അറിയാത്ത ഒരു അവസ്ഥയുണ്ട് ഇക്കഴിഞ്ഞാൽ സ്വാധീന്ദ്ര ദിനം കടന്നു പോയപ്പോൾ എല്ലാം.
അത്തരത്തിൽ മുതിർന്നവർ പോലും ദേശീയ ഗാനം തെറ്റിച്ച പാടുന്ന ചില രസകരമായിട്ടുള്ള വീഡിയോകൾ നാം സോഷ്യൽ മീഡിയയിൽ കണ്ടതാണ് എന്നിരുന്നാലും ഈ പൊന്നുമോൻ ഇത്ര ചെറിയ പ്രായത്തിൽ തന്നെ വളരെ മനോഹരമായിട്ട് കൊണ്ട് തന്നെ ദേശീയ ഗാനം പാടുകയും ഒപ്പം അതിന് താളം പിടിക്കുകയും ചെയ്യുകയാണ് സോഷ്യൽ മീഡിയ ഒന്നാകെ ഇപ്പോൾ ഈ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു പലരും പല കമന്റുകളുമായി രംഗത്തുവരുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.