നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിരവധി ജീവികളെയും നമ്മൾ വീട്ടിൽ വളർത്താറുണ്ട് നായ പൂജാ തുടങ്ങിയവയൊക്കെ വളരെ സാധാരണയായി വീടുകളിൽ കണ്ടുവരുന്നവ തന്നെയാണ് എന്നാൽ ഇതിൽ നിന്നും വിട്ടുമാറിയും വളരെ വ്യത്യസ്തമായുള്ള ജീവികളെ വീട്ടിൽ വളർത്തുന്ന ആളുകളുമുണ്ട് അതിനെക്കുറിച്ച് മുൻപ് ഒരു വീഡിയോ ചെയ്തിട്ടുണ്ട് അതിൽ നിന്നും വിചിത്രം ആയിട്ടുള്ള കുറച്ച് ജീവികളെ കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത് ഇതിന് കൂടുതൽ കാണുക.