`

ചെക്കൻ്റെ മനോധൈര്യം സമ്മതിക്കണം.മറ്റുള്ളവരെല്ലാം നോക്കുകുത്തിയായി നിൽക്കുന്ന കാഴ്ച്ച

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നമ്മൾ എങ്ങാനും നമ്മൾ പോകുന്ന വഴിയിലോ നമ്മുടെ പറമ്പത്ത് വലിയൊരു മലമ്പാമ്പിനെ കണ്ടിട്ടുണ്ടെങ്കിൽ നാട്ടുകാരെ ഒക്കെ വിളിച്ചു കൂട്ടിയും ആ പാമ്പിനെയും എവിടെയും പോകാത്ത രീതിയിൽ അവിടെ വെയിൽ കെട്ടി അങ്ങ് തടഞ്ഞു നിൽക്കും.

   

എന്നിട്ട് വിളിക്കും പാമ്പ് പിടുത്തക്കാരൻ ഇവിടെ മലമ്പാമ്പ് ഒന്ന് ഓടിവായോ എന്ന് പറഞ്ഞിട്ട് എന്നാൽ ഇവിടെ നല്ല സംഭവിച്ചത് എനിക്ക് തോന്നുന്നത് ഒരു പത്ത് ഒൻപത് വയസ്സ് പ്രായമായി കാണും ഇദ്ദേഹത്തിന്റെയും അദ്ദേഹം ആ മലമ്പാമ്പിന്റെയും വാലിൽ കയറി പിടിച്ചിട്ടുണ്ട് പരമാവധി ശ്രമിക്കുന്നുണ്ട് നമുക്ക് വീഡിയോയിൽ തന്നെ കാണുവാൻ ആയിട്ട് സാധിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.