`

ജയിക്കാൻ ഉറപ്പിച്ചു വന്നതാ പിന്നെ തോൽക്കാൻ കഴിയോ..

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം എന്റെ പൊന്നു വാശി എന്നൊക്കെ പറഞ്ഞാൽ ഇതായിരിക്കണം കേട്ടോ നമ്മൾ പങ്കെടുത്ത മത്സരത്തിൽ ഒരു കാരണവശാലും നമ്മൾ തോറ്റു കൊടുക്കില്ല എന്ന് ആ കുഞ്ഞിന്റെ വാശി ഉണ്ടല്ലോ ആ കുട്ടിയാണ് ഫിനിഷിംഗ് പോയിന്റിൽ എത്താറാകുന്ന.

   

സമയത്താണ് വീഴുന്നത് വീണിട്ട് പോലും രണ്ടാം സ്ഥാനമില്ല രണ്ടാം സ്ഥാനം ആ കുട്ടി കരസ്ഥമാക്കിയില്ലേ ഇറങ്ങിച്ചെന്നെങ്കിലും ആ ഫിനിഷിംഗ് പോയിന്റ് തൊട്ടിട്ടാണ് ആ കുഞ്ഞും അരണ്ട സ്ഥാനമെങ്കിലും കരസ്ഥമാക്കിയിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ ഇവിടെ മുഴുവൻ കാണുക.