നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നാലുമണിക്ക് സ്കൂളിൽ വിട്ടിട്ട് കളി ഒക്കെ കഴിഞ്ഞ് ഏഴുമണിക്ക് വീട്ടിൽ വരുമ്പോൾ ഇങ്ങനെ ഒരു സ്വീകരണം പ്രതീക്ഷിച്ചുണ്ടാവില്ല ആർക്കൊക്കെ ഇങ്ങനത്തെ അനുഭവം നമ്മുടെ കുട്ടിക്കാലത്ത് ഉണ്ടായിട്ടുണ്ട് ഒന്ന് കമന്റ് ചെയ്യണേ വിളിക്കുമ്പോഴൊക്കെ.
അറിയാം അടിക്കാൻ ആയിരിക്കുമെന്ന് പക്ഷേ ഓടില്ല നിന്നു മേടിക്കും ധൈര്യം കൊണ്ട് ഒന്നല്ല ഓടിയാലും എവിടം വരെ ഓടും തിന്നാനും ഉറങ്ങാനും വീട്ടിലേക്ക് വേണ്ട ചെല്ലാൻ അതൊക്കെ ഒരു കാലം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക ഈ വീഡിയോ കാണുന്ന അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.