നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കുളിപ്പിക്കുന്നതിനിടെയും ആനയുടെ അടിയിൽപ്പെട്ട് മരണപ്പെട്ട പാപ്പാന്റെ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു 22 വയസ്സുള്ള ആനയാണ് മിശിഹവാദനൻ അറിയാത്ത സംഭവിച്ച അപകടത്തിൽ പാപ്പാന്റെ മരണത്തിൽ കണ്ണീരോടെയാണ് ആനയുടെ നിൽപ്പ് ഇന്നലെവരെ സോഷ്യൽ മീഡിയയിൽ വൈറലായി പാപ്പാന്റെ അന്ത്യ നിമിഷങ്ങൾ ആയിരുന്നു .
എന്നാൽ ഇന്ന് അറിയാതെ പറ്റിയ അബദ്ധത്തിൽ സംഭവിച്ച ഏജമാനന്റെ വിയോഗം താങ്ങാൻ ആകാതെ പാപ്പാന്റെ ആ ചെരിപ്പുകളിൽ കണ്ണീരോടെ ബുദ്ധിമുട്ട് സ്നേഹം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.