തലമുടിയിൽ പുരട്ടുവാൻ ഏറ്റവും നല്ല എണ്ണകൾ ഏതൊക്കെ എന്ന് ചോദിച്ചാൽ അതിൽ ഏറ്റവും ആദ്യം പറയാൻ പറ്റുന്ന പേര് ആയിരിക്കും നമ്മൾക്ക് കറ്റാർവാഴ എണ്ണ എന്നത്. ഈ എണ്ണ തയ്യാറാക്കുന്നതിന് നിരവധി മെത്തേഡുകൾ ഉണ്ട്. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് കറ്റാർവാഴ എണ്ണ ഏറ്റവും സിമ്പിൾ ആയി നമ്മുടെ വീടുകളിൽ തയ്യാറാക്കുന്നതിനുള്ള ഏറ്റവും സിമ്പിൾ ആയിട്ടുള്ള മാർഗമാണ്. അപ്പോൾ ഒട്ടും സമയം കളയാതെ അത് എങ്ങനെയാണ് തയ്യാറാക്കുക എന്ന് നോക്കാം. അതിനുമുമ്പ് ചെറിയ ഒരു കാര്യം നിങ്ങൾ ആദ്യമായാണ് ഈ ചാനൽ കാണുന്നതെങ്കിൽ ഇതുവരെയായിട്ടും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ല എന്നുണ്ടെങ്കിൽ താഴെ ചുവന്ന നിറത്തിൽ ഒരു സബ്സ്ക്രൈബ് ബട്ടൺ കാണുന്നുണ്ടാവും അതിൽ ഒന്ന് ക്ലിക്ക് ചെയ്യുക അപ്പോൾ തൊട്ടപ്പുറത്ത് ഒരു ബെൽ ബട്ടൺ കാണാം.
അതിലും ഒന്ന് ക്ലിക്ക് ചെയ്യുക ഇത്രയും ചെയ്താൽ ഞങ്ങൾ അപ്ലോഡ് ചെയ്യുന്ന പുതിയ വീഡിയോസിൻ്റെ നോട്ടിഫിക്കേഷൻ നിങ്ങളുടെ ഫോണിൽ ലഭിക്കുകയും നിങ്ങൾക്ക് അത് ഉടനെ തന്നെ കാണാൻ സാധിക്കുന്നതായിരിക്കും. ഈ എണ്ണ തയ്യാറാക്കുന്നതിനായി ആദ്യമേ തന്നെ ഒരു ചട്ടി സ്റ്റൗവിൽ വെച്ച് ലോ ഫ്ലൈമിൽ ചൂടാക്കുക. 100 എം എൽ വെർജിൻ വെളിച്ചെണ്ണ അല്ലെങ്കിൽ കൊപ്ര ആട്ടിയ വെളിച്ചെണ്ണ ചേർക്കുക. ഒരു കാരണവശാലും പാക്കറ്റ് എണ്ണ ഉപയോഗിക്കരുത്. നിങ്ങളുടെ ആവശ്യാനുസരണം നിങ്ങൾക്ക് കൂടുതൽ എണ്ണ ഉപയോഗിക്കണം എന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഉപയോഗിക്കാം. ഇപ്പോൾ എൻറെ അടുത്ത് ചെറിയ ഒരു തണ്ട് കറ്റാർവാഴ മാത്രമേ ഉള്ളൂ. അതുകൊണ്ടാണ് ഞാൻ 100ml എടുക്കുന്നത്.എണ്ണ നല്ലതുപോലെ ചൂടാവാൻ അനുവദിക്കുക. എണ്ണ ചൂടാവുമ്പോൾ ഒരു മീഡിയം സൈസിലുള്ള കറ്റാർവാഴ തണ്ട് എടുത്ത് അതിൻറെ സൈഡിലുള്ള മുള്ളുകൾ മുറിച്ചുമാറ്റിയതിനുശേഷം ചെറിയ കഷണങ്ങളാക്കി അത് ഈ എണ്ണയിലേക്ക് ഇടുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=VDxjOEhbLyE