`

മുഖം വെട്ടിത്തിളങ്ങാൻ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മുഖത്തെയും കറുത്ത പാടുകൾ എളുപ്പത്തിൽ ഇല്ലാതാക്കുവാനും മുഖം തിളങ്ങുവാനും വീട്ടിലിരുന്നു കൊണ്ട് തന്നെ കൃത്രിമ വസ്തുക്കൾ ഒന്നും ഉപയോഗിക്കാതെയും കറുത്ത പാടുകൾ അകറ്റാൻ ഇതാ 10 വഴികൾ ഒന്നാമത്തെ വഴി എന്നു പറയുന്നത് .

   

ഒരു കപ്പ് തൈരിൽ ഒരു മുട്ട നന്നായി അടിച്ചു ചേർക്കുക ഈ മിശ്രിതം ഒരു മണിക്കൂറും മുഖത്ത് പുരട്ടിയ ശേഷം തണുത്ത വെള്ളത്തിൽ നന്നായി കഴുകുക ഇത് തുടർച്ചയായിട്ട് ഒരാഴ്ച ചെയ്തു കഴിഞ്ഞാൽ മുഖത്തെ കറുത്ത പാടുകൾ എല്ലാം മാറി തിളക്കം ലഭിക്കും ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം മുഴുവനായും കാണുക.