നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം അല്ല ഇപ്പോഴും നമ്മളിൽ കൗതുകവും ആകാംക്ഷയും ഉണർത്തും ലോകത്തിന്റെ പല ഭാഗങ്ങളിലും ഉള്ള മൃഗശാലകളിൽ മൃഗങ്ങളെ തുറന്ന ആവാസ വ്യവസ്ഥകൾ നൽകി ജീവിക്കാൻ അനുവദിക്കുന്നു പിന്നിലെ കാരണം അവയുടെ സ്വാഭാവികമായിട്ടുള്ള ജീവിതരീതി നഷ്ടപ്പെടാതെ ഇരിക്കുവാൻ വംശനാശ ഭീഷണിയെ കുറയ്ക്കുവാനും വേണ്ടിയിട്ടാണ് എന്നാൽ .
പലയിടങ്ങളിലും ഇത്തരത്തിലുള്ള കാര്യങ്ങളിൽ മൃഗങ്ങൾക്ക് വളരെയധികം ശല്യം ഉണ്ടാക്കുന്നു ഇത്തരത്തിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉള്ള മൃഗശാലകളിൽ നടന്ന ചില സംഭവങ്ങളെക്കുറിച്ചാണ് നമ്മൾ പറയാനായിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.