നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈജിപ്ത് എന്ന് കേട്ടാൽ ഭൂരിഭാഗം പേരുടെയും മനസ്സിൽ ആദ്യം വരുന്നത് പിരമിഡുകൾ ആയിരിക്കും ഈജിപ്തിലെ തന്നെ ഏറ്റവും വലിയ പിരിമിടാനും ഡി ഗ്രേറ്റ് പിരമിഡ് നൈൽ നദിയുടെ പടിഞ്ഞാറ് ഭാഗത്തായി ആണ് ഈ പിരിമുട് സ്ഥിതി ചെയ്യുന്നത്.
പുരാതന ലോകത്തിലെയും 7 അത്ഭുതങ്ങളുടെ പട്ടികയിൽ ഇന്ന് അവശേഷിക്കുന്നത് ഈ പിരമിഡ് മാത്രമാണ് എൻജിനീയറിങ്ങിന്റെയും നിർമ്മാണത്തിന്റെയും കാര്യത്തിൽ ഗ്രേറ്റ് പിരിമുന്നും ഒരു അത്ഭുതം തന്നെയാണെന്ന് പറയാം 1889 ൽ പാരീസിലെ ടവർ പൂർത്തിയാക്കുന്നതിനും ഏകദേശം 4,000 ത്തോളം വർഷങ്ങൾക്കു മുൻപാണ് ഗ്രേറ്റ് പിരിമുടി നിർമ്മിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ മുഴുവനായും കാണുക.