`

UPI പേയ്‌മെന്റുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക വമ്പൻ മാറ്റങ്ങൾ വന്നു ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ഭൂരിഭാഗം പേരും പണം കൊടുക്കുന്നതും വാങ്ങുന്നതും എല്ലാം ഓൺലൈൻ ട്രാൻസ്ലേഷൻലൂടെയാണ് ഗൂഗിൾ പേ ടി എം തുടങ്ങിയ യുപിഎയും അയപ്പുകൾ മുഖേന ഒരു ദിവസത്തിൽ കൂടി കണക്കിന് പേരാണ് പണമിടപാടുകൾ നടത്തുന്നത് മിക്ക ആളുകളുടെയും മൊബൈൽ ഫോണുകളിൽ ഡിജിറ്റൽ ആപ്പുകൾ സജീവമാണ് ഈ യുപിഐ ആപ്പുകൾ ഉപയോഗിക്കുന്നവർ എല്ലാവരും.

   

അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് എന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത് വലിയ മാറ്റങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് എത്തിയിരിക്കുന്നത് ഇതിന്റെ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപേ പേജ് ആദ്യമായിട്ട് കാണുന്നവർ ഒന്ന് ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുവാനും മറക്കാതെ ഇരിക്കുക.

നമ്മുടെ രാജ്യത്ത് ഡിജിറ്റൽ പെയ്മെന്റ് മാർഗ്ഗങ്ങൾക്കും ഓരോ ദിവസവും കഴിയുംതോറും സ്വീകാര്യത ഏറി വരുകയാണ് യുപിഐ ഇടപാടുകളുടെയും എണ്ണത്തിൽ ഉണ്ടാകുന്ന വർധന ഇതിലും ഏറ്റവും വലിയ ഉദാഹരണമാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/YZ11MxqtRUc