നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമുക്കറിയാം ഈയിടെ ഏറ്റവും ഈയൊരു പ്രായഭേദം എന്നെ ഒരുപാട് ആളുകൾ ഹാർട്ട് അറ്റാക്ക് അല്ലെങ്കിൽ സ്റ്റോക്ക് ഒക്കെ വരാറുണ്ട് അപ്പോൾ എന്തുകൊണ്ടായിരിക്കും ആളുകൾക്ക് ഇത്രയധികം സ്ട്രോക്കുകൾ വരാനുള്ള കാരണം ഏകദേശം .
കേരളത്തിൽ പറയുവാണെങ്കിൽ 40 ന്മേലെ ഉള്ള ആളുകൾക്കും ഈ ഒരു സ്ട്രോക്ക് അല്ലെങ്കിൽ ഹാർഡ് ഒക്കെ വരാനുള്ള ഒരു ചാൻസ് കണ്ടുവരുന്നുണ്ട് അപ്പോൾ ഇന്നത്തെ വീഡിയോയിൽ നമ്മൾക്ക് എന്തുകൊണ്ടാണ് ഇത്രയധികം സ്ട്രോക്ക് ഒക്കെ ഉണ്ടാകാനുള്ള കാരണം നമുക്ക് അതിനൊക്കെ എങ്ങനെയൊക്കെ മാനേജ് ചെയ്യാം എന്നു കൂടി നമുക്ക് നോക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവൻ കാണുക.