നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം എല്ലാ മനുഷ്യരും സ്വാർത്ഥരാണ് എന്ന് പറയുമെങ്കിലും ഏവരുടെയും ഉള്ളിൽ ഒരു നന്മയുണ്ട് ഇത്തരത്തിൽ പല ആളുകളുടെയും നന്മ നിറഞ്ഞ പ്രവർത്തികളുടെയും പലവിധ സ്വഭാവങ്ങളെയും കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട്.
പോകുന്നത് തെരുവ് നായക്ക് ഒപ്പം ജന്മദിനം ആഘോഷിക്കുന്ന വ്യക്തി മുതൽ ഒരു ഫുട്ബോൾ മത്സരത്തിന് ഉണ്ടാകുന്ന സംഘർഷത്തിന്റെയും തുടർന്നുണ്ടാകുന്നതിന്റെയും ദൃശ്യങ്ങൾ നമുക്ക് ഇവിടെ കാണുവാൻ ആയിട്ട് സാധിക്കും അല്പം കണ്ണ് നിറയ്ക്കുന്ന സംഭവമാണ് ആദ്യം തന്നെ നാം കാണുവാനായിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.