നമസ്കാരമില്ലാത്ത പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മുന്നിലൂടെ പോകുന്ന രണ്ടു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയും ആ ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികനെ പരിക്കു പറ്റുകയും ചെയ്യുന്നു ആ ഒരു നിമിഷം അതിന്റെ പിറകിൽ വന്ന ഈ ഒരു ബസ് അനിഴം ബസ് വേണമെങ്കിൽ കുറച്ച് സൈഡ് ആക്കിയിട്ട് അവിടെ നിന്ന് പോകാമായിരുന്നു പക്ഷേ ഈ ബസ്സിൽ കണ്ടക്ടറും ഡ്രൈവറും അങ്ങനെ ഒരു പ്രവർത്തി ചെയ്തില്ല.
പകരം ഉടനെ തന്നെ ബസ് നിർത്തിയിടുകയും ഈ പരിക്കേറ്റ ആളെയും ഉടനെ തന്നെ ബസ്സിലേക്ക് കയറ്റിയും അവിടെ നിന്നും ബസ്സിൽ ബസ്സിലേക്ക് കയറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്ന കാഴ്ചയാണ് നമുക്ക് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.