നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഓരോ കുടുംബങ്ങളിലും വ്യത്യസ്തമായിട്ടുള്ള രീതിയിലായിരിക്കാം കാണപ്പെടുന്നത് എന്ന് അത്ഭുതമായ രീതിയിൽ നിന്നും വിട്ടുമാറിയും വളരെ വ്യത്യസ്തമായ നിലകൊള്ളുന്ന കുറച്ചു കുടുംബങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കുവാൻ ആയിട്ട് പോകുന്നത് ലോകത്തിലെയും ഏറ്റവും വലിയ കുടുംബത്തെയാണ് ഇവിടെ നമുക്ക് കാണുവാൻ ആയിട്ട് കഴിയുന്നത് .
സയോ അച്ചായന് എന്ന വ്യക്തിയാണ് ഈ വീട്ടിലെ ഗൃഹനാഥൻ 39 ഭാര്യമാരിൽ നിന്നായി 94 കുട്ടികളും 33 ചെറുമക്കളും ആണ് ഇദ്ദേഹത്തിനുള്ളത് ഇവർ എല്ലാവരും തന്നെ ഒരു വീട്ടിലാണ് താമസിക്കുന്നത് 100 മുറികൾ ഉൾപ്പെടുന്ന രീതിയിലാണ് ഇദ്ദേഹത്തിന്റെ വീടും വളരെ ആസ്വതമായുള്ള രീതിയിലാണ് കുടുംബത്തിലെ ഓരോ പ്രവർത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.