`

ഭീമൻ ആമ വലയിൽ കുടുങ്ങിയപ്പോൾ | ഇതൊക്കെ എവിടെയായിരുന്നു

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമുക്ക് ഏറെ സുപരിചിതനായിട്ടുള്ള ഒരു ജീവി വിഭാഗം തന്നെയാണ് ആ മകൾ എന്നാൽ ഇവയുടേതായ നിരവധി ഇനങ്ങളും ഇവിടെ നിലനിൽക്കുന്നുണ്ട് ഇത്തരത്തിൽ വ്യത്യസ്തങ്ങളായിട്ടുള്ള ആമുഖങ്ങളെ കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കുവാൻ ആയിട്ട് പോകുന്നത് വളരെ വിചിത്രം ആയിട്ടുള്ള രൂപഘടനയിൽ ജീവിതരീതികളും ഉള്ള ആ മകളുടെ വിഭാഗത്തെയാണ് ഇവിടെ നമുക്ക്.

   

കാണുവാൻ സാധിക്കുന്നത് പുറത്തേക്ക് ദൃശ്യമായ രീതിയിലാണ് ഇവിടെ ഹൃദയം കാണപ്പെടുന്നത് കൂടാതെയും വളരെ വലിപ്പം കുറഞ്ഞ രീതിയിലും ആണ് ഇവയുടെ ശരീരം ശാസ്ത്രലോകത്ത് തന്നെയും ഏറെ അമ്പരപ്പിച്ച ഒരു കണ്ടെത്തൽ ആയിരുന്നു ഇത് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.